ചിരിക്കഥകൾ
- Details
- Written by: കിങ്ങിണി
- Category: Humour
- Hits: 1279
(Sumi V)
ശാരദ ഡോക്ടറെ വിളിച്ചു. മറു പുറത്ത് ഹലോ കേട്ടതും സംസാരിക്കാൻ തുടങ്ങി.
"ഡോക്ടർ എന്റെ ഭർത്താവ് വന്നാൽ ഉടൻ പുറത്തുനിന്നു സോപ്പ് ഉപയോഗിച്ച കൈകഴുകുകയും, ചെരുപ്പ് പുറത്തിടുകയും ചെയ്യും.
പുതിയ കുട്ടി അമ്മയോട് ആ പഴയ ചോദ്യം ചോദിച്ചു.
" പശു നമുക്ക് എന്തെല്ലാം തരുന്നു?"
കുഞ്ഞു മനസ്സിൽ ഇപ്പോൾ ഈ ഗോചിന്ത ഉദിക്കാൻ ഉണ്ടായ കാരണം മാതാശ്രീ ആരാഞ്ഞു.
പോലീസ് മേധാവിയുടെ സർക്കുലർ വന്നിരിക്കുന്നു. ഇൻസ്പെക്ടർ ദിനേശൻ സർക്കുലർ ഒന്നുകൂടി വായിച്ചശേഷം സ്റ്റാഫിനെ വിളിച്ചു.
സി.പി.ഒ. "സംശയം സദാനന്ദൻ " മാത്രമാണ് മുറിയിലേക്ക് വന്നത്.
കരുണൻ പിള്ള കുടുംബത്തിലെ കാരണവരാണ്. മറ്റുള്ളവരെ അനുസരിപ്പിച്ച് അല്ലാതെ സ്വയം അനുസരിച്ച് ശീലമില്ല. അത് ഇനി നേഴ്സ് പറഞ്ഞാലും ഡോക്ടർ പറഞ്ഞാലും അവസാന തീരുമാനം പിള്ളയുടേത് തന്നെയായിരിക്കും.
(V. SURESAN)
പട്ടാളം ബാലേണ്ണൻ്റെ കയ്യിൽനിന്നും ഒരു ഹാഫ് ബോട്ടിൽ ബ്രാൻഡി കടം വാങ്ങിയാണ് അന്ന് കുമാരനും പപ്പനും ജലസേചനം ആരംഭിച്ചത്. അത്രയും കൊണ്ട് തന്നെ നാവിനു കുഴച്ചിലും കാലിന് കടച്ചിലും ആരംഭിച്ചുവെങ്കിലും ഓടയിൽ കിടക്കാനുള്ളയത്രയും ലഹരി കിട്ടണമെങ്കിൽ ഒരു ഹാഫ് കൂടിയെങ്കിലും വാങ്ങിയേ തീരൂ. പക്ഷേ ഇനി കടം തരാൻ ആരുമില്ലെന്ന് ഓർത്തപ്പോൾ പപ്പൻറെ കണ്ണുനിറഞ്ഞു.
- Details
- Written by: Jamsheer Kodur
- Category: Humour
- Hits: 1099
(Jamsheer Kodur)
ഉമ്മ അവനെ താലോലിച്ച് ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ.
"ഇച്ച് മാണ്ട."
അവൻ ഉമ്മയോട് കയർത്തു.
"അതന്താടാ അനക്ക് മാണ്ടാത്തത്?"
- Details
- Written by: പൂച്ച സന്ന്യാസി
- Category: Humour
- Hits: 1229
(പൂച്ച സന്ന്യാസി)
“അമ്മേ, ഇതാ ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു കിടക്കുന്നു. നോക്കിയേ !“ അപ്പു ഹാളിൽ നിന്നും വിളിച്ചു പറയുന്നത് പുട്ടിനു തേങ്ങാ തിരുമ്മുന്നതിനിടയിൽ ലക്ഷ്മി കേട്ടു.
“വേണ്ടാ, നീ ഒന്നും ചെയ്യണ്ടാ, അമ്മ പിന്നീട് വന്ന് നോക്കാം“ ഇതു പറഞ്ഞ് തിരുമ്മിയ തേങ്ങാ ആദ്യത്തെ പുട്ടിനായി അമ്മയുടെ കൈയ്യിൽ കൊടുത്തു. വീണ്ടും ചിരകലിലേക്ക് മടങ്ങി. അപ്പോഴേക്കും അതാ അപ്പു മൊബൈലുമായി അടുക്കളയിലേക്ക് എത്തീ.
- Details
- Written by: Sathish Thottassery
- Category: Humour
- Hits: 1314
കിംവദന്തി ഗോവിന്ദേഴ്ശൻ സ്ഥലത്തെ മറ്റ് എഴുത്തശ്ശൻമാരെ പോലെ ഒരു ശരാശരി എഴുത്തശ്ശനായിരുന്നു. മൃഗശാലയിൽ നിന്നും അടുത്തൂൺ പറ്റി സ്വസ്ഥ ജീവിതം തുടങ്ങുന്നതിനു മുൻപാണ് കടുംബ സമേതം ഗുരുവായൂർ പോയി കുളിച്ചു തൊഴാൻ തീരുമാനിച്ചത്.