ചിരിക്കഥകൾ

- Details
- Written by: John Kurian
- Category: Humour
- Hits: 2612
ഒരിടത്തോരിടത്ത് ഒരു ചെറിയ ഗ്രാമത്തിൽ രണ്ട് അച്ചായന്മാർ അടുത്തടുത്ത വീടുകളിൽ ജീവിച്ചിരുന്നു. ഓസേപ്പും കറിയായും. ഔസേപ്പിനു സിറ്റിയിലും കവലയിലുമായി മൂന്ന് ഹോട്ടലുകളും കറിയായ്ക്ക്
- Details
- Written by: Chief Editor
- Category: Humour
- Hits: 2625
ഹർത്താൽ ജനകീയമായ പ്രതിഷേധ മാർഗ്ഗമാണ്. ജനാധിപത്യ ഭരണ സംവിധാനത്തിൽ ജനങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. നിലവിലുള്ള ഹർത്താലിന്റെ സ്വഭാവം കാലോചിതമായി ഇപ്രകാരം പരിഷ്കരിക്കേണ്ടതുണ്ട്.
- Details
- Written by: Chief Editor
- Category: Humour
- Hits: 2614
അപ്പോഴേക്കും അപ്പൂപ്പന്റെ നവതി ആഘോഷം സമാപിച്ചിരുന്നു. വിരുന്നുകാർ യാത്ര പറഞ്ഞു പിരിഞ്ഞു. കസേരകൾ പഴയ സ്ഥാനങ്ങളിലേക്ക്, പാത്രങ്ങൾ അലമാരയിലേക്ക്, വൃത്തികേടായ വിരിപ്പുകൾ വാഷിങ് മെഷീനിലേക്ക്; അങ്ങിനെ വീട്ടുകാർ 'എല്ലാം പഴയപടി' ആക്കിത്തീർക്കാൻ പ്രയത്നിക്കുന്നു. അതിനിടയിൽ കൊച്ചുമകൻ വേണു
- Details
- Category: Humour
- Hits: 4662
അങ്ങിനെ ഇരിക്കെ ഒരു ദിവസം ഗാന്ധിജിക്കു AKG യുടെ call വന്നു. വികസനത്തിന്റെ മാതൃക ഗാന്ധിജിക്കു കാട്ടിക്കൊടുക്കാം എന്നുള്ള വാഗ്ദാനത്തിൽ അദ്ദേഹം കാലിടറി വീണുപോയി. തന്റെ ഗ്രാമസ്വരാജ് ദു:സ്വപ്നങ്ങളിൽ നിന്നും ഒരു മുക്തി കിട്ടുന്നെങ്കിൽ ആയിക്കോട്ടെ എന്നദ്ദേഹം കരുതുകയും ചെയ്തു.
- Details
- Written by: Chief Editor
- Category: Humour
- Hits: 2732
എഴുതി ഉണ്ടാക്കിയ കത്തുകൾ വിരളമായിക്കൊണ്ടിരിക്കുന്ന ഈ കാലത്തു ഞങ്ങളുടെ ഗ്രാമത്തിലെ പണ്ടത്തെ പോസ്റ്റൽ സർവീസുകൾ ഓർത്തുപോകുന്നു. ഞാൻ പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലം. പല ദിവസങ്ങളിലും വൈകിട്ട് വീട്ടിലേക്കു കൂട്ടുകാരോടൊത്തു തിരിച്ചു പോകുന്ന വഴിയിൽ ഞങ്ങളുടെ പോസ്റ്റ്മാനെ കണ്ടുമുട്ടാറുണ്ടായിരുന്നു.