mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Jamsheer Kodur)

ഉമ്മ അവനെ താലോലിച്ച് ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ.
"ഇച്ച് മാണ്ട."
അവൻ ഉമ്മയോട് കയർത്തു.
"അതന്താടാ അനക്ക് മാണ്ടാത്തത്?"


"കൂട്ടായില്ലാതെ എങ്ങനെതിന്നാ?" 
"ഈ കൂട്ടാനൊന്നും അനക്ക് പോരല്ലെ. ഇഞ്ഞിയെത്താ അനക്ക് മാണ്ടത്?"
"മീമ്മാണം "
അതും പറഞ്ഞവൻ കരയാൻ തുടങ്ങി.
ഉമ്മക്ക് ദേഷ്യം വന്ന് അടിക്കാൻ കൈ ഉയർത്തിയെങ്കിലും അവനെ അടിച്ചില്ല പകരം
അവനോട് നല്ല ശീലത്തിൽ അവന്റെ കൈയ്യും
പിടിച്ച് തൊട്ടപ്പുറത്തുള്ള പാടത്തിന്റെ മദ്ധ്യത്തിലുള്ള കിണറിൽ ഓടിക്കളിക്കുന്ന
മീനുകളേ ചൂണ്ടികാണിച്ചാ ഉമ്മ പറഞ്ഞു
"ആക്കുണു മീന്ന് ഇഞ്ഞി  ചോറൈയ്ച്ചോ?"

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ