ലേഖനങ്ങൾ
- Details
- Written by: ബിനോബി കിഴക്കമ്പലം
- Category: Article
- Hits: 902
സിനിമയും ജീവിതവും - പടയോട്ടം
നവോദയയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച ചിത്രങ്ങളെല്ലാം മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണ്. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം( തച്ചോളി അമ്പു ), ആദ്യത്തെ ത്രീഡി ചിത്രം( മൈ ഡിയർ കുട്ടിച്ചാത്തൻ ), ആദ്യ 70 എം എം ചിത്രവും എല്ലാം നവോദയ ആണ് നിർമ്മിച്ചത്.
- Details
- Written by: Saraswathi T
- Category: Article
- Hits: 838
ഇന്ന് ധനുമാസത്തിരുവാതിര. എല്ലാമാസവും തിരുവാതിര നക്ഷത്രമുണ്ടെങ്കിലും ഭഗവാൻ ശ്രീ പരമേശ്വരൻ്റെ ജന്മദിനമാണ് ഈ തിരുവാതിര എന്നാണ് വിശ്വാസം.
- Details
- Written by: ബിനോബി കിഴക്കമ്പലം
- Category: Article
- Hits: 987
ആറ് - അക്ഷരങ്ങൾ (1984)
എം ടി വാസുദേവൻ നായരുടെ രചനയിൽ, ഐവി ശശി സംവിധാനം ചെയ്ത് 1984ൽ പുറത്തിറങ്ങിയ ചിത്രമാണ് അക്ഷരങ്ങൾ. മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന കഥകളാണ് പലപ്പോഴും എംടിയുടെ തൂലികയിൽ നിന്ന് പിറക്കാറ്. അത് പലപ്പോഴും ജീവിതത്തോട് ചേർന്ന് നിൽക്കുന്നതും ആയിരിക്കും. അത്തരത്തിലുള്ള ഒരു മനോഹര ചിത്രമാണ് അക്ഷരങ്ങൾ.
- Details
- Written by: Saraswathi T
- Category: Article
- Hits: 902
ഇന്ന് ധനുമാസത്തിലെ ആദ്യ ബുധനാഴ്ച,കുചേല ദിനം. സൗഹൃദത്തിൻ്റെ ഏറ്റവും ഉദാത്തവും ഉൽക്കൃഷ്ടവുമായ ഉദാഹരണമാണ് ശ്രീകൃഷ്ണ -കുചേല ബന്ധം. സഹപാഠികൾ തമ്മിലുള്ള ഊഷ്മള ബന്ധത്തിൻ്റെ അതിരില്ലാത്ത സ്നേഹമാണ് ഇവിടെ കാണാൻ കഴിയുന്നത്.
- Details
- Written by: ബിനോബി കിഴക്കമ്പലം
- Category: Article
- Hits: 870
5 - ഓളങ്ങൾ (1982)
ബാലു മഹേന്ദ്ര രചനയും സംവിധാനവും നിർവഹിച്ച്, 1982ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഓളങ്ങൾ. ഛായാഗ്രഹകൻ, സംവിധായകൻ എന്നീ നിലകളിൽ തമിഴിൽ പ്രശസ്തനായ അദ്ദേഹത്തിന്റെ മലയാളത്തിലേക്കുള്ള ആദ്യത്തെ കടന്നുവരവായിരുന്നു ഈ ചിത്രം.
- Details
- Written by: ബിനോബി കിഴക്കമ്പലം
- Category: Article
- Hits: 1103
നാല് - അടിയൊഴുക്കുകൾ (1984)
കരുണൻ എന്ന പരുക്കനായ മനുഷ്യന്റെ കഥയാണ് എം ടി വാസുദേവൻനായരുടെ രചനയിൽ ഐവി ശശി സംവിധാനം ചെയ്തു 1984ൽ പുറത്തിറങ്ങിയ അടിയൊഴുക്കുകൾ എന്ന ചിത്രം.
ഒരു വൻ താരനിരയുണ്ട് ഈ ചിത്രത്തിൽ. മമ്മൂട്ടി,മോഹൻലാൽ, റഹ്മാൻ, സീമ, മേനക, വിൻസന്റ്, സത്താർ, സുകുമാരി, ശങ്കരാടി അങ്ങനെ നീളുന്നു ആ നിര.
- Details
- Written by: ബിനോബി കിഴക്കമ്പലം
- Category: Article
- Hits: 1384
മൂന്ന് - നീലക്കുയിൽ (1954)
954ൽ പി ഭാസ്കരന്റെയും, രാമു കാര്യാട്ടിന്റെയും സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് നീലക്കുയിൽ. ഇതിന്റെ കഥ ഉറൂബിന്റെ ആയിരുന്നു. ചന്ദ്രതാരയുടെ ബാനറിൽ ടി കെ പരീക്കുട്ടി ആണ് ഈ ചിത്രം നിർമ്മിച്ചത്.
- Details
- Written by: ബിനോബി കിഴക്കമ്പലം
- Category: Article
- Hits: 879
രണ്ട് - ജീവിത നൗക (1951)
ജീവിതനൗകയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്. 1951ലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. മലയാള സിനിമ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ ഹിറ്റ് ചലച്ചിത്രം. മലയാള സിനിമയിലെ ആദ്യത്തെ സൂപ്പർസ്റ്റാറായി തീക്കുറിശ്ശി സുകുമാരൻ നായർ ജീവിത നൗകയുടെ വിജയത്തോടെ മാറി.