മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

യുഗസംക്രമം പോലെ വെള്ളിയാഴ്ചകൾ.
വ്യാഴത്തിന്റെ നിഗൂഢതയിൽ നിന്നും 
ശനിയുടെ കാപട്യത്തിലേക്ക് 
മേദിനിയുടെ അരഞ്ഞാണം പോലെ
തനി വെള്ളി കൊണ്ടൊരു പാലം.

വെള്ളി ചൊവ്വുള്ളതാണ്,
പാലത്തി നടിയിലെ പുഴയിൽ 
മുഖം നോക്കുന്ന തിങ്കൾ പോലെ.
വിബുധമായ പകലുകൾ ക്കൊടുവിൽ 
വെള്ളി ഒരു ശനിയെ തരുന്നു. 
ഞാറപ്പക്ഷികൾ പോലെ പറന്നുല്ലസിക്കാൻ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ