വഴിക്കാഴ്ചകൾ
- Details
- Written by: Aline
- Category: Travelogue
- Hits: 730
രാത്രി പത്തുമണിയോടെ തൃശ്ശൂരിൽ നിന്നും കയറിയ ഞങ്ങൾ പല സ്റ്റേഷനുകളും പിന്നിട്ട് രാവിലെ ആറുമണിക്ക് ബാംഗ്ലൂർ റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങി.
- Details
- Written by: Aline
- Category: Travelogue
- Hits: 1072
തമിഴ്നാട് ജില്ലയിൽ കൊടൈക്കനാൽ ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം എട്ടു കിലോമീറ്റർ അകലെയാണ് ഡോൾഫിൻ നോസ്. ഒരു ഡോൾഫിൻ്റെ മൂക്കിന്റെ ആകൃതിയിൽ 6600 അടി ഉയരത്തിൽ പരന്നതും നീണ്ടുനിൽക്കുന്നതുമായ ഒരു പാറക്കെട്ട് രൂപപ്പെടുന്നു.
- Details
- Written by: Shaheer Pulikkal
- Category: Travelogue
- Hits: 3088
ഒരു തിങ്കളാഴ്ചയുടെ അർദ്ധരാത്രിയിലാണ് കോളേജിൽ നിന്നും ഞങ്ങൾ പുറപ്പെടുന്നത്. ഏകദേശം രണ്ടു മണിയോട് കൂടിയാണ് യാത്ര തുടങ്ങിയത്. മലപ്പുറത്തിന്റെ ഇങ്ങേ തലയ്ക്കല് നിന്നും പാലക്കാടും തൃശൂരും എറണാകുളവു കടന്ന് ഇടുക്കി എന്ന സുന്ദരിയുടെ മടിത്തട്ടിലേക്ക്.
- Details
- Written by: Sathesh Kumar O P
- Category: Travelogue
- Hits: 991
കേവലം ചുറ്റിക്കറങ്ങി കണ്ടു വരാവുന്ന ഒരു ഇടം മാത്രമല്ല മുതുകാടിന്റെ 'മാജിക് പ്ലാനറ്റ്'. കുട്ടികളെയും കൂട്ടി ഒരു പിക്നിക് മാത്രമായിരുന്നു ഉദ്ദേശം. എന്നാൽ മുതിർന്നവർക്കും മറക്കാനാവാത്ത അനുഭവമാണ് ആ മാന്ത്രിക ലോകം സമ്മാനിക്കുന്നത്. ജീവിതത്തെ തന്നെ മാറ്റിമറിച്ചേക്കാവുന്നത്ര വലുത്.
- Details
- Written by: Sathesh Kumar O P
- Category: Travelogue
- Hits: 832
പോസ്റ്റ് ഓഫീസിന് മുമ്പിലുള്ള എ.ടി.എം"gt;എ.ടി.എം കൗണ്ടറിൽ വെച്ചാണ് പ്രകാശിനെയും ഹൻസികയെയും പരിചയപ്പെട്ടത്. ഇരവികുളം നാഷണൽ പാർക്കിലേക്കുള്ള വഴി അവർ എന്നോട് അന്വേഷിക്കുകയായിരുന്നു. തെലുങ്കാനയിൽ നിന്ന് ചെന്നൈ വഴി മൂന്നാറിൽ വന്നിറങ്ങിയവരായിരുന്നു അവർ.
- Details
- Written by: Sathesh Kumar O P
- Category: Travelogue
- Hits: 959
പുഴയോരത്തിലൂടെ പൂന്തോണിയിലൊരു യാത്ര പോയാലോ..? ഇരുവശത്തും പച്ചപുതച്ച മലയോരങ്ങൾ ..മഞ്ഞും മേഘവും ഇടകലർന്ന വിശാലമായ ആകാശക്കാഴ്ച്ച.. അതിനിടയിലൂടെ കുഞ്ഞോളങ്ങളിൽ ഒരു ജല യാത്ര ..!
- Details
- Written by: Sathesh Kumar O P
- Category: Travelogue
- Hits: 1567
പേടിക്കേണ്ട, പാമ്പുമായി ഒരു ബന്ധവുമില്ല -എന്നാൽ അതിമനോഹരമായ ദൃശ്യവിസ്മയം ഒരുക്കുന്ന ഒരു ചോല തന്നെയാണിത്! സഞ്ചാരികൾക്കായി കാത്തിരിക്കുന്ന ഒരു കന്യാവനം!
- Details
- Written by: Aline
- Category: Travelogue
- Hits: 1034
കൃഷിക്കും റബ്ബർ തോട്ടങ്ങൾക്കുമിടയിൽ കുന്നിൻ പ്രദേശത്തുള്ള സാമുദായിക സൗഹാർദ്ദത്തിന് പേരുക്കേട്ട തൃശൂർ ജില്ലയിലെ കൊച്ചു പട്ടണമാണ് എളനാട്.