വഴിക്കാഴ്ചകൾ
- Details
- Written by: Vasudevan Mundayoor
- Category: Travelogue
- Hits: 4201
മൂകാംബികയിൽ നിന്നും ദുരിതപാതയിലൂടെയുള്ള ജീപ്പുയാത്ര. ജീവിതയാത്ര ചിലപ്പോഴൊക്കെ ഇങ്ങിനെയുമാകാമെന്ന സൂചനകൾ. പാറയിടുക്കുകൾക്കിടയിലൂടെ അതിസാഹസികമായി പായുന്ന ജീപ്പിൽ കമ്പികളിൽ മുറുകെ പിടിച്ചിരുന്നു.
- Details
- Written by: Dr.K.Vinod Kumar
- Category: Travelogue
- Hits: 2724
(Dr.K.Vinod Kumar)
ഗംഗയുടെ ഏറ്റവും നിർമ്മലമായ മുഖം കാണാവുന്നത് ഗംഗോത്രിയിലാണ്. ഭഗീരഥന്റെ പ്രാർത്ഥന കേട്ട് സ്വർഗ്ഗ ലോകത്തുനിന്നും പുറപ്പെട്ട ഗംഗ, മഹേശ്വരന്റെ തലയിൽ നിന്നും താഴേക്കു കുതിച്ചു ചാടി, ആഘാതത്തിന്റെ ശക്തിയിൽ ഭൂമിക്കടിയിലേക്ക് താണ്, കുറച്ചകലെ ഗോമുഖിൽ നിന്നു വീണ്ടും മണ്ണിനു പുറത്തേക്കു ഉയർന്നുവന്നു തിരിഞ്ഞൊഴുകിയവളാണെന്നാണു വിശ്വാസം.
- Details
- Written by: Dr.K.Vinod Kumar
- Category: Travelogue
- Hits: 2816
(Dr.K.Vinod Kumar)
ഹിമാലയത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവ ക്ഷേത്രമാണ് തുംഗനാഥ്. മഹാഭാരത യുദ്ധം കഴിഞ്ഞ് പശ്ചാത്തപ വിവശരായ പാണ്ഡവർക്ക് നന്തിയുടെ രൂപത്തിൽ പരമശിവൻ ദര്ശനം നൽകിയ പഞ്ചകേദാരങ്ങളിൽ ഒന്ന്. പാണ്ഡവർ നിർമ്മിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന് അയ്യായിരം വര്ഷത്തിനുമേൽ പഴക്കമുണ്ടത്രേ!.
- Details
- Category: Travelogue
- Hits: 2616
(Alex Kaniamparambil)
"ഗരിയ" എന്ന വാക്കുചേര്ത്ത് നിരവധി സ്ഥലങ്ങള് കല്ക്കത്തയില്തന്നെയുണ്ട്. ഞാന് താമസിക്കുന്ന ഹിന്ദുസ്ഥാന് പാര്ക്ക് ഗരിയാഹട്ടിലാണ്. പിന്നെ ഗരിയയുണ്ട്, ന്യൂ ഗരിയയുണ്ട്. അങ്ങനെ പല ഗരിയകള്.. ഗരിയ എന്നത് സ്കോട്ട്ലന്റില് പെണ്കുട്ടികളുടെ പേരാണെന്ന് ഗൂഗിള് ഭഗവാന് ഉവാചഃ
- Details
- Category: Travelogue
- Hits: 2580
(Alex Kaniamparambil)
ഇന്നു രാവിലെ കല്ക്കത്തയില് ലാന്ഡ് ചെയ്തു. കുറെനാള് ഇവിടെയൊക്കെ ഉണ്ടാവും.യാത്രയുടെ ക്ഷീണം ആവശ്യത്തിനുണ്ട്. നേരെയാകാന് രണ്ടുദിവസം എടുക്കും. ഒരു ഗെസ്റ്റ് ഹൌസിലാണ് തല്ക്കാലം താമസം. ഒരു ഫ്ലാറ്റിനായി ശ്രമിക്കുന്നു.
- Details
- Category: Travelogue
- Hits: 2621
(Alex Kaniamparambil)
ഇല്ല, കല്ക്കത്തയെക്കുറിച്ച് എഴുതാറായിട്ടില്ല. ബാലാരിഷ്ടതകള് ഇനിയും കഴിഞ്ഞിട്ടില്ല. ഒരു സുഹൃത്തിന്റെ സഹായത്താല് ഫ്ലാറ്റൊന്നു സംഘടിപ്പിച്ചു. രണ്ടുദിവസം മുമ്പ് അങ്ങോട്ടു മാറി. നിരത്തിന്റെ പേര് ഹിന്ദുസ്ഥാന് പാര്ക്ക്. ആ പേരിന് ഒരു "വൌവ് എഫ്ഫെക്റ്റ്" ഉണ്ട്.
- Details
- Written by: RK
- Category: Travelogue
- Hits: 3019
(RK)
ഇസ്താംബുൾ, ഈ പേര് ചിരിത്രം പഠിച്ച എനിക്ക് പണ്ടേ പരിചിതമാണ്. ചരിത്രപുസ്തകത്തിന്റെ താളുപോലെ ചരിത്രവും പഴമയും സൂക്ഷിക്കുന്ന നഗരം. മറ്റുചില യാത്ര പ്ലാനുകൾ ഉണ്ടായിരുന്നതിനാൽ വിസയ്ക്കായി പാസ്പോർട്ട് അയക്കാൻ പറ്റാത്തതിനാലാണ് UK / US / ഷെങ്കൻ വിസ ഉള്ള ഇന്ത്യൻ പാസ്സ്പോർട്ടുകാർക്ക് ഓൺലൈൻ വിസ സൗകര്യം ഉള്ള രാജ്യം തിരഞ്ഞെടുത്തത്.
- Details
- Written by: Chief Editor
- Category: Travelogue
- Hits: 2712
കഴിഞ്ഞ ആഗസ്റ്റിൽ (2015) പ്രശസ്തമായ കന്യാകുമാരിയിൽ കുടുംബസമേതം യാത്ര പോയി.