വഴിക്കാഴ്ചകൾ
- Details
- Written by: Sathesh Kumar O P
- Category: Travelogue
- Hits: 1037
പൂവേ പൊലി.. പൂവേ പൊലി... പാടുന്നത് മലയാൺമയാണെങ്കിലും, പൂക്കാലമൊരുക്കുന്നത് അയൽ സംസ്ഥാനമാണ്! പൂവ് കൃഷി ചെയ്യുന്ന ഒരു ഗ്രാമത്തിലേക്കാണ് ഇന്ന് യാത്ര.
- Details
- Written by: Aline
- Category: Travelogue
- Hits: 1092
കേരളത്തിലെ പത്തനംതിട്ട ജില്ലയുടെ വടക്ക് കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദൂര ജനവാസ കേന്ദ്രമാണ് ളാഹ.
- Details
- Written by: Aline
- Category: Travelogue
- Hits: 868
പത്തനംതിട്ട ജില്ലയിലെ ളാഹ എന്ന മനോഹരമായ സ്ഥലത്താണ് ഞങ്ങളുടെ ബന്ധു താമസിക്കുന്നത്. ചുറ്റും പൈനാപ്പിൾ ചെടികൾ ഏക്കറുകളോളം നിരനിരയായി കുന്നിൻ മുകളിൽ നിരന്നു നിൽക്കുന്ന കാഴ്ച ആരെയും അതിശയിപ്പിക്കുന്നതാണ്.
- Details
- Written by: Sajith Kumar N
- Category: Travelogue
- Hits: 1327
(Sajith Kumar N)
മാരിവിൽ താഴ്വാരങ്ങളിലൂടെ ....
ഒരു സ്നേഹക്കുറിമാനം
പ്രിയമുള്ളവളേ,
മനസ്സുകളുടെ ഇടയിൽ ശൂന്യത സൃഷ്ടിക്കുന്ന ഔപചാരികതയുടെ പദപ്രയോഗങ്ങൾ ഒഴിവാക്കി, ഇന്നും എന്റെ ഹൃദയം മേൽവിലാസമായുള്ള നിനക്കായ് ഒരു സ്നേഹക്കുറിമാനം.
- Details
- Written by: Krishnakumar Mapranam
- Category: Travelogue
- Hits: 1152
(ശങ്കരമംഗലം ക്ഷേത്രം )
ചരിത്രത്തിൽ രേഖപ്പെടുത്താത്തിടത്തോളം കാലം വായ്മൊഴിയിലൂടേയും കേട്ടുകേൾവിയിലൂടേയും പകർന്നുകിട്ടിയ അറിവുകൾവച്ച് മാത്രം ചരിത്രം കുറിച്ചിടേണ്ടിവരുന്നു. ചരിത്രാന്വേഷകരുടെയോ ഐതിഹ്യങ്ങളിലൂടെയോ കടന്നു പോകാത്ത ഒരു ഗ്രാമത്തിലെ ക്ഷേത്രത്തെ കുറിച്ച് പ്രതിപാദിക്കുന്നത് തികച്ചും സാഹസികത നിറഞ്ഞതുതന്നെയെന്നുള്ള കാര്യത്തിൽ തർക്കമില്ല.
- Details
- Written by: Vysakh M
- Category: Travelogue
- Hits: 1285
(Vysakh M)
അതിരപ്പിള്ളി പോകാറുണ്ടോ? ശരവേഗത്തിൽ ഒരൊറ്റ പോക്കും, ക്ഷീണിച്ചുള്ള തിരിച്ചു വരവുമായിരുന്നോ? എങ്കിൽ ഇനി പോകുമ്പോൾ പതിയെ പോകണം. കണ്ണ് തുറന്നിരിക്കണം. കാതു കൂർപ്പിച്ചു വെക്കണം. എങ്കിൽ, പാല് പോലെ നുരയുന്ന, സിനിമാക്കാരുടെ പ്രിയപ്പെട്ട, അതിരപ്പിള്ളി വെള്ളച്ചാട്ടം പോലെ തന്നെ, അല്ലെങ്കിൽ അതിനേക്കാൾ, കൊതിപ്പിക്കും ആ വളഞ്ഞു പുളഞ്ഞ പാതയും. അധികം തിരക്കില്ലാത്ത ദിവസങ്ങളിൽ (തിങ്കളാഴ്ച പ്രത്യേകിച്ചും) ആരെയും കൂട്ടാതെ ഒരു ഇരുചക്രവാഹനത്തിൽ പ്ലെയിൻ കണ്ണടയും, ഓപ്പൺ ഹെൽമെറ്റും വെച്ച് പതിയെ പോയി നോക്കൂ.
- Details
- Written by: Krishnakumar Mapranam
- Category: Travelogue
- Hits: 1529
(Krishnakumar Mapranam)
ഒരിക്കലും സുഖകരമായ കാര്യമല്ല യാത്രകൾ. എന്നാല്‍ കാഴ്ചകള്‍ സുഖപ്രദാനമാണ്. ഓരോ യാത്രകളിലും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാകുമെന്നുള്ളത് തീര്‍ച്ചയാണ്. എന്നാല്‍ കാഴ്ചയുടെ സുഖനിമിഷങ്ങളെയോര്‍ത്തുള്ള ചിന്തകളാലും അതുവരെ കണ്ടില്ലാത്തതോ അല്ലെങ്കില്‍ മുന്‍പെങ്ങോ എത്തി ചേർന്നയിടത്തെ ഒരിക്കലും കണ്ടുമടുക്കാത്ത കാഴ്ചകളുടെ സൗന്ദര്യവുമാണ് നാം യാത്രയുടെ പ്രയാസങ്ങളെയോര്ക്കാതെ വീണ്ടും യാത്രചെയ്യുന്നതെന്നും തോന്നുന്നു.
- Details
- Written by: Krishnakumar Mapranam
- Category: Travelogue
- Hits: 1622
(Krishnakumar Mapranam)
കേട്ടറിഞ്ഞ വിശേഷങ്ങള്‍ക്കപ്പുറത്ത് പലതുമുണ്ട് കണ്ടറിയുമ്പോള്‍. വിശേഷിച്ചും ചിലയാത്രകളില്‍ ആരും ശ്രദ്ധിക്കാത്തത് മറ്റു ചിലര്‍ കണ്ടെത്തും ചിലര്‍ യാത്രകളെ സ്വന്തം യാത്രമാത്രമാക്കി മാറ്റും.