കഥകൾ

- Details
- Category: Story
- Hits: 1548
നീലക്കടലിനെ വാരിപ്പുണരാനായി ചുമന്നു തുടുക്കുന്ന സൂര്യൻ. ഇരുട്ടും മുന്നേ കൂടണയാൻ പറന്നകലുന്ന പക്ഷികൾ. സൂര്യന്റെയും കടലിന്റെയും പ്രണയ സംഗമത്തിന് സാക്ഷിയാവാൻ കൈകോർത്തിരിക്കുന്ന യുവമിഥുനങ്ങൾ. നീതു

- Details
- Written by: Simi Mary
- Category: Story
- Hits: 1348
സ്വർഗത്തിൽ വെച്ചു നടന്നൊരു വിവാഹത്തെക്കുറിച്ചു പറയാം. 'ഹെവൻ ഗാർഡനിൽ' വെച്ചു സ്വർഗത്തെപോലെ അലങ്കരിച്ച മണ്ഡപത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി എബിനും അനുവും പുതിയ ജീവിതം തുടങ്ങി. കുടുബം, സ്വത്ത്, കുലമഹിമ അങ്ങനെ സമൂഹത്തിന്റെ അളവുകോലുകളിൽ പത്തിൽ പത്ത് പൊരുത്തം. സൗന്ദര്യത്തിലും സ്വഭാവത്തിലും 'മൈഡ് ഫോർ ഈച് അദർ'.

- Details
- Written by: Molly George
- Category: Story
- Hits: 1563
"മോനേ ഈ കണ്ണിമാങ്ങാ അച്ചാറും ചക്ക വറുത്തതും കൂടെ ബാഗിൽ വയ്ക്കണേ." അമ്മ ഒരു ഹോർലിക്സ് ഭരണി നിറയെ അച്ചാറുമായി വന്നു.കൂടെ ഒരു പായ്ക്കറ്റ് ചക്ക വറുത്തതും.

- Details
- Written by: Simi Mary
- Category: Story
- Hits: 1635
മഴ അവൾക്കെന്നും പ്രിയപ്പെട്ടതായിരുന്നു. അതാണ് ഈ മഴനടത്തം. ജൂണിലെ ഒരു മഴ ദിവസമാണ് അവൾ ആദ്യമായി സഖാവിനെ കണ്ടുമുട്ടിയത്. മഴത്തുള്ളികൾക്കിടയിലൂടെ അവൾക്കരികിലൂടെ നടന്നുനീങ്ങിയ കോളജിലെ വിപ്ലവകാരി.

- Details
- Written by: Anjaly JR Sandeep
- Category: Story
- Hits: 1450
രാവിലെ കണ്ണ് തുറന്നു നോക്കുമ്പോൾ അടുത്ത് ഉണ്ണ്യേട്ടൻ ഇല്ലാ. നേരത്തെ എണീറ്റു പോയിക്കാണും. അല്ലെങ്കിലും എന്റെ വീട്ടിൽ വരുമ്പോൾ, ഇതു സ്ഥിരം പരിപാടിയാണ്. നേരത്തെ എണീറ്റ്, അമ്മയുടെ കൂടെ അടുക്കളയിലോ, അല്ലെങ്കിൽ അച്ഛന്റെ കൂടെ കത്തിയും അടിച്ചു സിറ്റ് ഔട്ടിലോ കാണും... ഞാനിതൊക്കെ എത്ര കണ്ടിരിക്കുന്നു.

- Details
- Written by: Dileepkumar R
- Category: Story
- Hits: 1752
പഠനകാലം കഴിഞ്ഞ് എവിടെയും ജോലിക്ക് കയറിപ്പറ്റാനാകാതെ വിഷണ്ണനായി നടക്കുന്ന കാലം. നാട്ടുകാരുടേയും വീട്ടുകാരുടേയും ചോദ്യശരങ്ങൾ ഭയന്ന് രാവിലെത്തന്നെ കുളിച്ചൊരുങ്ങി വീട്ടിൽ നിന്നിറങ്ങും. ലൈബ്രറിയിൽ

- Details
- Written by: ആതിര എ.ആർ
- Category: Story
- Hits: 1573
പൊട്ടിച്ചു വായിക്കാത്ത അഞ്ചോളം കത്തുകൾ മേശയുടെ ഒരറ്റത്ത് അലക്ഷ്യമായി ഇട്ടിരിക്കുകയാണ്. കത്തുണ്ടെന്ന് പോസ്റ്റ്മാൻ പറയുമ്പോഴുണ്ടാകുന്ന ആ പഴയ ആവേശമൊന്നും ഇപ്പോഴവൾക്കില്ല. വെറുതെയെടുത്ത് തിരിച്ചും മറിച്ചും
- Details
- Written by: Kammutty VP
- Category: Story
- Hits: 1369
ജീവിതത്തിലെ നിറമുള്ള സ്വപ്നങ്ങളും നെയ്തു ,തുമ്പിയും പൂമ്പാറ്റയും കൂട്ടുകാരായി എങ്ങും ഓടിനടന്ന അല്ലലറിയാത്ത ഒരു മിഡിൽ ക്ലാസ്സ് കുടുംബത്തിൽ പിറന്ന അതീവ സുന്ദരിയായ മാളു വിനെ കാണാൻ ഒരു നാൾ ഒരാൾ വന്നു, ആൾ സുമുഖൻ ,സുന്ദരൻ മാളുവിന് ചേരും, നാട്ടിൽ വലിയ സമ്പത്തും പ്രതാപമുള്ള തറവാട്ടിലെ ഒറ്റ മോൻ.