കഥകൾ

- Details
- Written by: Dileepkumar R
- Category: Story
- Hits: 1554
തിളച്ച ഒരുച്ചതിരിഞ്ഞ നേരത്ത് രാമേട്ടനെ അത്യാവശ്യമായി തേടിയെത്തിയ ചങ്ങാതി രാഘവേട്ടൻ കാണുന്നത്, ഇറയത്തെ ചാരുകസേരയിൽ ഏട്ടൻ കിടക്കുന്നതാണ്. സമീപത്ത് ഒരു പാത്രം തട്ടിമറിഞ്ഞു

- Details
- Written by: Deepa Nair
- Category: Story
- Hits: 1723
കത്തുന്ന ഉച്ചവെയിലിൽ, വലിച്ചുകെട്ടിയ കുഞ്ഞുഷീറ്റിനു താഴെ മെറ്റൽകൂമ്പാരങ്ങൾക്കു പിന്നിലിരുന്ന് മെറ്റലടിക്കുന്ന രാധയുടെ, ചുറ്റികത്തഴമ്പുപൊട്ടിയ നീറ്റലിലേക്ക് രണ്ടിറ്റു കണ്ണുനീർതുള്ളികൾ അടർന്നുവീണു!

- Details
- Written by: Dileepkumar R
- Category: Story
- Hits: 1546
കുളിരു തിരതല്ലുന്ന പുലർകാലെ എഴുന്നേറ്റ് എല്ലാ വീട്ടുപണിയും ധൃതിയിൽ തീർത്ത്, മകനെ സ്കൂളിലേക്കയച്ച് അവൾ ഇറയത്ത് തിണ്ണമേൽ വന്നിരുന്ന് അല്പ നേരം ആശ്വസിച്ചു. മുൾവേലിക്കപ്പുറമുള്ള

- Details
- Written by: Dileepkumar R
- Category: Story
- Hits: 1458
ധൃതിയിൽ കാറോടിക്കുമ്പോഴും മനസ്സുനിറയെ രാധയായിരുന്നു. രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ അവളുടെ നെറ്റിയിൽ കൈവച്ചു നോക്കിയിരുന്നു. തലേന്നത്തെ യാത്രയുടെ ബാക്കിപത്രമായി ഇളം ചൂടുണ്ട്.

- Details
- Written by: RK Ponnani Karappurath
- Category: Story
- Hits: 1818
കാഷായ വസ്ത്രത്തിനോട് ചെറുപ്പം തൊട്ടേ അയാൾക്ക് വലിയ താല്പര്യമായിരുന്നു. സാമൂഹ്യപാഠം ക്ലാസ്സിൽ വച്ചാണ് കാഷായ വസ്ത്രധാരിയായ വിവേകാനന്ദൻറെ ചിത്രം മനസ്സിൽ പതിഞ്ഞത്.

- Details
- Written by: Molly George
- Category: Story
- Hits: 1742
'സാരംഗി ' എന്നുള്ള നേഴ്സിന്റെ വിളി കേട്ടാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്. മധ്യവയസ്ക്കയായ ഒരു സ്ത്രീയും, പിന്നാലെ ഒരു യുവതിയും ഡോക്ടറുടെ മുറിയിലേയ്ക്ക് കയറുന്നതു കണ്ടു. കാഴ്ചയിൽ

- Details
- Written by: Molly George
- Category: Story
- Hits: 1588
ഒരു ഓൺലൈൻ മാധ്യമത്തിലൂടെയായിരുന്നു ഷിബിലി 'അബ്ദു'വിനെപരിചയപ്പെട്ടത്.
"മാളൂസേ സുഖമല്ലേ? "
"കഴിച്ചോ ?"
"ഇന്ന് എന്തായിരുന്നു സ്പെഷ്യൽ?"
"എന്തൊക്കെയാ വിശേഷങ്ങൾ ?"

- Details
- Written by: റാസി
- Category: Story
- Hits: 1514
സ്കൂൾ വിട്ടു വന്നാൽ പിന്നെ ഗ്രൗണ്ട് കാണാതെ ഒരിക്കലും സൂര്യൻ അസ്തമിച്ചിട്ടില്ല. വലിയവരുടെ കളി വൈകുന്നേരം തുടങ്ങും, അതിനു മുമ്പേ കുട്ടികൾ ഗ്രൗണ്ടിൽ നിന്നും കയറി പോകണം. അത് നിയമം ആണ്.