കഥകൾ
- Details
- Category: Story
- Hits: 1558
(Abbas Edamaruku)
ഭാര്യയുടെ കാമുകനെ കണ്ടെത്തി കൊലപ്പെടുത്തുക അതാണ് അയാളുടെ തീരുമാനം. അതിനായി അയാൾ ജോലിസ്ഥലത്തുനിന്നും സാധാരണ വരാറുള്ള ദിവസത്തിനുമുന്നേ വീട്ടിലേക്ക് യാത്ര തിരിച്ചു. രാത്രി ഏറെ വൈകിയാണയാൾ തന്റെ ഗ്രാമത്തിലെത്തിച്ചേർന്നത്.

- Details
- Written by: Molly George
- Category: Story
- Hits: 1656
"ഇനിയൊട്ടും വൈകിക്കൂടാ.പെട്ടന്നു തന്നെ ഓപ്പറേഷൻ നടത്തേണ്ടതാണ്.നാളെ ക്രിസ്തുമസ് ആയതു കൊണ്ടു മാത്രമാണ് മറ്റന്നാളേയ്ക്ക് മാറ്റിയത്. കാര്യത്തിൻ്റെ ഗൗരവം നിങ്ങൾക്ക് മനസിലായല്ലോ അല്ലേ?"

- Details
- Written by: Salini Murali
- Category: Story
- Hits: 1370
അന്ന് പതിവിലും നേരത്തെ അടുക്കള ഭാഗത്തു നിന്ന് ഒച്ചയും ബഹളവും ഉയർന്നു.
"ഞാൻ ഉപ്പിട്ട സാമ്പാറിൽ പിന്നെയും ഉപ്പ് കൊടഞ്ഞിടാൻ നിന്നോടാരാ പറഞ്ഞത്?", അമ്മ ഉറഞ്ഞു തുള്ളുന്നു !

- Details
- Written by: KEERTHI S
- Category: Story
- Hits: 1591
കവിളിൽ ചെറിയൊരു തണുപ്പ് അനുഭവപ്പെട്ടപ്പോഴാണ് മെല്ലെ കണ്ണ് തുറന്നത്. പുറത്തു ഇടവപ്പാതി തുള്ളിക്ക് ഒരു കുടം പോലെ ആർത്തുപെയ്യാൻ തുടങ്ങിയിരുന്നു. യാത്രക്കിടയിൽ എപ്പോഴോ ഉറങ്ങിപ്പോയി.

- Details
- Written by: Salini Murali
- Category: Story
- Hits: 1585
അന്നും പതിവുപോലെ രങ്കനായകി ഒരുപാട് താമസിച്ചാണ് എത്തിയത്. വന്നപാടെ രജിസ്റ്റർ ബുക്കിൽ ഒപ്പു വെച്ച് ആരെയും നോക്കാതെ ഒഴിഞ്ഞ് കിടന്ന സീറ്റിൽ പോയിരുന്നു. എല്ലാവരും വളരെ തിരക്കിട്ട്
- Details
- Category: Story
- Hits: 1489
(Abbas Edamaruku)
പതിവായി എല്ലാ ആഴ്ചയും നടത്താറുള്ള ശൈഖ്തങ്ങടെ മക്ബറസന്ദർശനം കഴിഞ്ഞുമടങ്ങാനൊരുങ്ങുംനേരം പൊടുന്നനെ ശക്തമായി മഴപെയ്യാൻ തുടങ്ങി .മഴ അൽപം കുറഞ്ഞിട്ടാവാം മടക്കമെന്നു മനസ്സിൽ

- Details
- Written by: K.R.RAJESH
- Category: Story
- Hits: 1495
അങ്ങനെ ഏഴിലക്കര ഗ്രാമവും തിരഞ്ഞെടുപ്പ് ചൂടിലമർന്നതൊടെ മെമ്പർ പപ്പിനിയുടെ വർഷങ്ങൾ നീണ്ട അപ്രമാദിത്ത്വം അവസാനിപ്പിക്കുവാൻ ആരുവേണം സ്ഥാനാർഥിയെന്ന ചർച്ചയിലാണ്

- Details
- Written by: Deepa Nair
- Category: Story
- Hits: 1679
എന്തിനു വേണ്ടിയായിരുന്നു ആ ഉപേക്ഷിക്കപ്പെടൽ? ഒറ്റപ്പെടലുകളുടെയും, യാതനകളുടെയും നരച്ചു നേർത്ത രാത്രികള് അവള്ക്കു സമ്മാനിച്ച കരുത്തിന്റെ കാമ്പുള്ള ചോദ്യം മറ്റാരോടുമായിരുന്നില്ല. ജന്മം