കഥകൾ

- Details
- Written by: Iswariya Sree
- Category: Story
- Hits: 1424
പ്രിയപ്പെട്ട ആദം,
നിന്റെ വാരിയെല്ല് നഷ്ടപ്പെട്ടത്തിൽ നിനക്ക് പരാതിയില്ലെന്നറിയാം. പക്ഷേ ആ വാരിയെലിന് ഇന്നേതോ ആധാർകാർഡിന്റെ അടയാളമായി ജീവിക്കേണ്ടി വരുന്നു. നിന്നിലേക്കുള്ള ദൂരമാണ് എന്റെ

- Details
- Written by: Salini Murali
- Category: Story
- Hits: 1470
പട്ടിണിയും പരിവട്ടവും കൊണ്ട് വലഞ്ഞപ്പോൾ നിവൃത്തി കേടിന്റെ പാരമ്യതയിൽ നിന്നുണ്ടായ നിരാശയും കോപവും പരസ്പരം വാരിയെറിഞ്ഞുകൊണ്ട് ആയിരുന്നു എന്നത്തേയും പോലെ ആ ദിവസത്തിന്റെയും തുടക്കം!
- Details
- Written by: Pradeep Kathirkot
- Category: Story
- Hits: 1387
ഞാന് കടന്നുപോയ പട്ടണങ്ങളില് നിന്നും വ്യത്യസ്തമായ സ്ഥലമായിരുന്നില്ല ബല്ലാരി. പത്രങ്ങളിലെ രാഷ്ട്രീയ വാര്ത്തകളില് നിറഞ്ഞുനിന്ന പേര് എന്നതിനു പുറമെ സായിഭക്തനായ സുഹൃത്ത്, ബാബയുടെ

- Details
- Written by: Salini Murali
- Category: Story
- Hits: 1639
ഒന്നര വർഷങ്ങൾ !!
തന്റെ ജീവിതത്തിന്റെ വസന്തങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും എരിച്ചു കളഞ്ഞ നാളുകൾ അവളെ നോക്കി പരിഹസിക്കുന്നത് പോലെ തോന്നി.

- Details
- Written by: Jinesh Malayath
- Category: Story
- Hits: 1383
"ദേ ഒന്നിവിടെ വന്നേ, മോനിതാ ഛർദ്ദിക്കുന്നു".ഭാര്യയുടെ ഉച്ചത്തിലുള്ള വിളിയാണ് എന്നെ ഉണർത്തിയത്.ഉറക്കത്തിൽ നിന്നല്ല കേട്ടോ.ഫേസ്ബുക്കിലെ ഒരു അന്താരാഷ്ട്ര ചർച്ചക്കുള്ള വിഷയത്തെ

- Details
- Written by: K.R.RAJESH
- Category: Story
- Hits: 1396
അരമതിലിൽ കുടിക്കുവാനുള്ള ചായ കൊണ്ടു വച്ചശേഷം, ഭാര്യ ഊശാല മുത്തുവിനോടായി പറഞ്ഞു, "ഏഴ് മണിയായി ഞാൻ വോട്ട് ചെയ്യാൻ പോകുവാ"

- Details
- Written by: Salini Murali
- Category: Story
- Hits: 1367
പുറത്തെ മീനമാസ ചൂടിനേക്കാൾ തീക്ഷ്ണമായിരുന്നു വീട്ടിനകത്തെ മിന്നൽ പോലെ പാഞ്ഞ് വരുന്ന കലഹച്ചൂട്! പരസ്പരം പോർ വിളിക്കുന്ന മകനും മരുമകളും. ഇടയ്ക്ക് ലഹളയുടെ മേളം കൂട്ടാൻ താഴെ എറിഞ്ഞുടയ്ക്കുന്ന പാത്രങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദവും...