കഥകൾ
- Details
- Written by: ബിനോബി കിഴക്കമ്പലം
- Category: Story
- Hits: 1328
കാലം....🎨
തിരക്കുപിടിച്ച ജീവിതയാത്രയിലും ഇന്നലെയുടെ ഓർമ്മകളിലൂടെ സഞ്ചരിക്കാൻ ഒരു സുഖമായിരുന്നു. ഇന്നിന്റെ യാന്ത്രിക ലോകത്തുനിന്ന് ഇന്നലെയുടെ മധുര സ്വപ്നങ്ങളിലൂടെ ഒരു മടക്കയാത്ര....
- Details
- Written by: Freggy Shaji
- Category: Story
- Hits: 1391
"സരയൂ .."
അഭിയുടെ നീട്ടിയുള്ള വിളിയിൽ സരയൂ കഴുകി കൊണ്ടിരുന്ന പാത്രം സിങ്കിലേക്ക് ഇട്ട്, അടുക്കളയിൽ നിന്നും ബെഡ് റൂം ലക്ഷ്യമാക്കി ഓടി. ഓടുന്നതിനിടയിൽ അവളുടെ ചിന്ത പലവഴിക്ക് ചിതറി . ഇന്ന് എന്താണാവോ കാരണം വെള്ളത്തിന് ചൂട് കുറഞ്ഞോ പോയോ അതോ സോപ്പ് പിന്നെയും ക്ലോസറ്റിൽ പോയോ? വെളിയിൽ നിന്ന് സരയൂ വാതിൽ തട്ടി കൊണ്ട് ചോദിച്ചു.
- Details
- Written by: Freggy Shaji
- Category: Story
- Hits: 1486
മരുന്നിൻ്റെ മനം മടുപ്പിക്കുന്ന ഗന്ധം നിറഞ്ഞു നിൽക്കുന്ന ശീതികരിച്ച ഐസിയുവിൽ, തൻ്റെ പ്രിയതമയുടെ ഉടൽ തിരഞ്ഞു അയാൾ.ഏറ്റവും അറ്റത്ത് നിരവധി വയറുകളും ശരീരത്തിൽ ഘടിപ്പിച്ചു, ശാസ്ത്രീയ ലോകത്തിൻറെ പുതിയ കണ്ടുപിടുത്തങ്ങൾ ആകുന്ന യന്ത്രങ്ങളിൽ, ഒരിറ്റ് ശ്വാസം നിലനിർത്താൻ വേണ്ടി എന്നത് പോലെ, പച്ച വസ്ത്രം ഇട്ടു കിടക്കുന്ന മെലിഞ്ഞ ശരീരം അവനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു.
- Details
- Written by: Anupa Ravi
- Category: Story
- Hits: 1110
- Details
- Written by: Manu G Raj
- Category: Story
- Hits: 1030
ഇരുട്ടാണ്, ചെറുതെങ്കിലും, ആഴമില്ലെങ്കിലും, നദിയാണ്, മുന്നോട്ടു പോകാൻ ബുദ്ധിമുട്ടാണ്, പക്ഷേ അയാൾക്ക് കടന്നു പോകാതെ മറ്റു മാർഗം ഇല്ല. ബുദ്ധിമുട്ട് കടുപ്പിച്ച് കൊണ്ട് പൊടി പടലങ്ങൾ കാഴ്ചയെ വെല്ലുവിളിച്ചു കൊണ്ടേയിരുന്നു. കാലിന് താഴെ വെള്ളം അയാളുടെ യാത്രയ്ക്ക് ഒപ്പം താളം കളിച്ചു കൊണ്ടിരുന്നു. കാർമേഘങ്ങൾ ഉണ്ട്, പക്ഷേ ചിതറി, മഴയായി മാറാൻ മടിച്ച്, പതിയെ കടന്നു പോകുന്നു.
- Details
- Written by: Mohan das
- Category: Story
- Hits: 823
- Details
- Written by: Shamseera Ummer
- Category: Story
- Hits: 848
അ ..... അമ്മ ...... ആ.. ആന ഇ.... ഇല: ...ഈ .......ഈച്ച
"ഇനിയെല്ലാവരും ഉറക്കെ വായിച്ചേ ഫാത്തിമ ടീച്ചർ തകൃതിയായി ക്ലാസ് എടുക്കുകയാണ്.കു ട്ടികൾ ടീച്ചർ പറഞ്ഞതനുസരിച്ച് ബോർഡിലെഴുതിയത് ഉറക്കെ താളത്തിൽ വായിച്ചു കൊണ്ടിരുന്നു.
- Details
- Written by: Mohan das
- Category: Story
- Hits: 547
ഉദ്ദാലകന്റെയും ശ്വേതകേതുവിന്റെയും കഥ ഉപനിഷത്തുകളിൽ നിന്നുള്ള ഒരു ജനപ്രിയ കഥയാണ്. ഇത് ഒരു പിതാവായ ഉദ്ദാലകന്റെയും അവന്റെ മകൻ ശ്വേതകേതുവിന്റെയും കഥയാണ് യാഥാർത്ഥ്യത്തിന്റെ സ്വഭാവത്തെയും സ്വയത്തെയും കുറിച്ചുള്ള അവരുടെ ചർച്ചകളും ഇവിടെ പറയുന്നു.