കവിതകൾ
- Details
- Written by: Rajendran Thriveni
- Category: Poetry
- Hits: 1222

(Rajendran Thriveni)
ഓടിയോടിത്തളർന്നു,
നിസ്സഹായനാണു ഞാൻ!
നീരുകെട്ടിപ്പഴുത്ത പാദങ്ങളിൽ
ഈച്ചകളുത്സവമേളം നടത്തുന്നു!
- Details
- Written by: Shaila Babu
- Category: Poetry
- Hits: 1203

(ഷൈലാ ബാബു)
പോയ കാലത്തിന്റെ
മധുരസ്മൃതികളെൻ
മാനസക്കളരിയിൽ
കേളിയാടീടുന്നു!
- Details
- Written by: Sohan KP
- Category: Poetry
- Hits: 1193

(Sohan KP)
ഉദയരശ്മികളാല് തിളങ്ങും
സ്ഫടികജലം നിശ്ചലം ശാന്തം
തുടിചക്രത്തിന് താളം
ദ്രുതഗതിയില്‍ താഴും
തൊട്ടി തന്നാരവം
കിണറിന്നാഴങ്ങളില് വിടരും
ജലതരംഗജാലം
- Details
- Written by: Ruksana Ashraf
- Category: Poetry
- Hits: 1171

(റുക്സാന അഷ്റഫ്)
നിൻ ഓർമയിൽ മാത്രമായിരുന്നോ എന്നിൽ ഉന്മാദം നിറഞ്ഞത്?
അതോ നിന്നോർമ എന്നെ ഉന്മാദിനി ആക്കിയോ
പറയു സഖീ... എൻ മനം കേണുപോയി
- Details
- Written by: Sohan KP
- Category: Poetry
- Hits: 1135

(Sohan KP)
ചരിത്രത്തിന് ഏടുകളില്‍
എവിടെയോ തെളിയുന്നു
മലമുകളിലൊരു കോട്ട.

(Aline)
ഒരിക്കലും മടങ്ങി വരാനാവാത്ത
യാത്രക്കായ് പ്രിയ സഖി
നീ ഒറ്റയ്ക്ക് ഒരുങ്ങുന്നുവോ?
- Details
- Written by: Shaila Babu
- Category: Poetry
- Hits: 1217

(ഷൈലാ ബാബു)
മരുഭൂമിയായിരു-
ന്നെന്നന്തരംഗത്തിലൊ-
രരിമുല്ലവള്ളിയായ്
നീയണഞ്ഞു.
- Details
- Written by: RK Ponnani Karappurath
- Category: Poetry
- Hits: 1327

(RK Ponnani Karappurath)
മാതൃത്വം ഒരു നോവാകുന്നു.
പേറ്റുനോവിൻ്റെ അന്ത്യത്തിൽ
പിറവിയുടെ നോവിൽ നിന്ന്
തുടങ്ങി ചിതയുടെ
അഗ്നിനാവുകളിൽ എരിഞ്ഞു
പഞ്ചഭൂതങ്ങളിൽ വിലയിക്കുന്നത് വരെ
സ്വയം ശിരസിലേറ്റിയ ദേവദൗത്യം.

