മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Aline)

ഒരിക്കലും മടങ്ങി വരാനാവാത്ത
യാത്രക്കായ് പ്രിയ സഖി
നീ ഒറ്റയ്ക്ക് ഒരുങ്ങുന്നുവോ?

സ്നേഹിക്കാൻ ഒരു നിമിഷമേ

ബാക്കിയുള്ളു എങ്കിലും,

അകലുകയില്ല നാം,

എന്നും കൂട്ടായ് ഞാൻ ഇരുന്നീടാം...

 

നൊമ്പരങ്ങൾ, വേദനകൾ...

സന്തോഷങ്ങളാക്കി മാറ്റി!

ഇനിയുള്ള നിമിഷങ്ങൾ

ആഘോഷങ്ങളാക്കീടാം...

 

എൻ ജീവനും ജീവിതവും

നിനക്കു പകരം നല്കാം ഞാൻ...

വിധിയെ നിനക്കതു മതിയാവുകിൽ...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ