മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Shaji.J
- Category: prime story
- Hits: 5369
ഡോറിൽ മുട്ടിയിട്ടും മറുപടിയൊന്നും ലഭിക്കാത്തതിനാൽ അവൾ മെല്ലേ വാതിൽ തുറന്ന് അകത്തേക്കു കയറി. മുറിയിലെ ലൈറ്റിടാതെ അച്ചാച്ചൻ ജനലരികെ പുറത്തേ കാഴ്ച്ച കണ്ടു
- Details
- Written by: Shabana beegum
- Category: prime story
- Hits: 4062
മഴ..!പെരുമഴ..!! വൈക്കോൽ തുരുമ്പുകൾ കൊഴിയുന്ന മേൽക്കൂരയിലേക്ക് നോക്കി അബ്ദുക്ക നെടുവീർപ്പിട്ടു. മഴ തച്ചടിച്ചുപെയ്യുന്ന ഈ പാതിരാവിൽ പുര ഒന്നാകെ അമർന്നു വീണെങ്കിൽ എന്ന അയാൾ
- Details
- Written by: abbas k m
- Category: prime story
- Hits: 3474
(Abbas Edamaruku)
ഓട്ടോറിക്ഷ നിറുത്തി മുറ്റത്തേയ്ക്ക് കടന്നുചെല്ലുമ്പോൾ അവിടമാകെ ആളുകളെകൊണ്ട് നിറഞ്ഞിരുന്നു. ചാറ്റൽമഴയേറ്റ് നനഞ്ഞ ചുരിദാറിന്റെ ഷാൾ ഒതുക്കി പിടിച്ചുകൊണ്ട് അവൾ പന്തലിന്റെ ഓരത്തായി ഒതുങ്ങിനിന്നു. മഴ അപ്പോഴേക്കും ശക്തി പ്രാപിക്കാൻ തുടങ്ങി. പന്തലിലാകെ ചന്ദനത്തിരി കത്തിയെരിയുന്നതിന്റെ ഗന്ധം. തൊട്ടരികിലായി മഴത്തുള്ളിയേറ്റുനനഞ്ഞ സാരി തുടച്ചുകൊണ്ട് നിന്ന... സ്ത്രീ ശബ്ദം താഴ്ത്തി അവളെ നോക്കി ചോദിച്ചു.
- Details
- Written by: Dileepkumar R
- Category: prime story
- Hits: 5460
കൊച്ചൊസേപ്പ് കലിതുള്ളിക്കൊണ്ടാണ് വന്നു കേറിയത്. വന്നപാടെ തിണ്ണയിലിരുന്ന കിണ്ടി വലിച്ചൊരേറു കൊടുത്തു. വലിയൊരു ഒച്ചയോടെ അത് ഇരുമ്പുപടിയിൽ തട്ടി ചിലമ്പിച്ചു വീണു. വീടിനു പിന്നിൽ ഓലമടലുകൊണ്ട് കഞ്ഞിക്ക് കത്തിച്ചിരുന്ന അന്നമ്മ ശബ്ദം കേട്ട് പേടിച്ചരണ്ട് ഇറയത്തേക്ക് ഓടിവന്നു. അവിടെയതാ പുണ്യാളനാമധാരിയായ തന്റെ ഭർത്താവ് നിന്നു വിറക്കുന്നു.
- Details
- Written by: Dileepkumar R
- Category: prime story
- Hits: 3698
മനസ്സു മടുപ്പിക്കുന്ന നടപടിക്രമങ്ങൾക്കു ശേഷം ഒടുവിൽ ബഹുമാനപ്പെട്ട കുടുംബകോടതി വിവാഹമോചനം അനുവദിച്ചു തന്നു. ഒരു പാടു കദന കഥകളുടെ തഴമ്പേറ്റ കോടതിയുടെ പടിക്കെട്ടിറങ്ങി ജനം പെരുകിത്തടിച്ചൊഴുകുന്ന
- Details
- Written by: പ്രിയവ്രതൻ S
- Category: prime story
- Hits: 2609
തിരികെ വന്നപ്പോൾ എല്ലാം പതിവുപോലെ തന്നെ ഉണ്ടായിരുന്നു; കസേരയും, ഡെസ്കും, അതിനു പുറത്തുണ്ടായിരുന്ന ഉപകരണങ്ങളും, പെൻഹോൾഡറും, അതിനുള്ളിലെ പേനകൾ പോലും മാറ്റമില്ലാതെ.
- Details
- Written by: Dileepkumar R
- Category: prime story
- Hits: 7773
അരസികനായ മലയാളം മാഷ് റിട്ടയർ ആയത് തെല്ലൊന്നുമല്ല കുട്ടികളെ സന്തോഷിപ്പിച്ചത്. നാരായണൻ മാഷിനു പകരം ആരായിരിക്കും? കുട്ടികൾക്കു വേവലാതിയായി. ആരു വന്നാലും നാരായണൻ മാഷെക്കാളും ഭേദമെന്ന് സ്ഥിരമായി മാഷുടെ ശകാരം കേൾക്കാറുള്ള ബാബൂട്ടൻ പറഞ്ഞു.
- Details
- Written by: Dileepkumar R
- Category: prime story
- Hits: 4790
പുറത്ത് സൂര്യൻ്റെ നേരിയ ചുമപ്പ് രാശി ഇരുണ്ട് പടരാൻ തുടങ്ങിയത് കണ്ടതോടെ തോമസ്സൂട്ടി ഡ്യൂട്ടി കൈമാറി വീട്ടിലേക്ക് പോകാനൊരുങ്ങി. നാളെ താൻ അവധിയിലാണ്. ഇന്നു കൂടെ അവധി വേണമെന്ന് അപേക്ഷിച്ചിരുന്നെങ്കിലും കടയിലെ വർദ്ധിച്ച തിരക്ക് പ്രമാണിച്ച് അനുവദിച്ചു കിട്ടിയില്ല.