മികച്ച ചിരിക്കഥകൾ
കണ്ടത്തിലെ ശാസ്ത്രീയ മീൻപിടുത്തം
- Details
- Written by: സതീഷ് വീജീ
- Category: prime humour
- Hits: 5457
(Satheesh Kumar)
കാളവാസുവിന്റെ മണിയൻ വിത്തുകാള സിനിമാ നടൻ ജോണിയെപ്പോലെ മസിലും പെരുപ്പിച്ചു കൊണ്ട് താഴെപ്പുറത്തെ ഭാസ്കരൻ ചേട്ടന്റെ വീട് ലക്ഷ്യമാക്കി പോകുന്നു. കൂടെ കാളവാസു കൊച്ചുചെറുക്കൻ