ശ്രേഷ്ഠ രചനകൾ
ശ്രേഷ്ഠ രചനകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Madhavan K
- Category: Outstanding
- Hits: 2566
"ഓപ്പോളേ... രാഷ്ണനാ, ചൂട്ടോടെ ഒരു കട്ടൻ ചായ താ."
- Details
- Written by: Divya Reenesh
- Category: Outstanding
- Hits: 4137
( Divya Reenesh)
അയാളോർത്തു എങ്ങനെയാണൊരു കാമുകനാവുക. ഹരി കൂടെ ഉണ്ടായിരുന്നെങ്കിൽ ഉടൻ വരും മറുപടി
"ആഞ്ജനേയൻ എന്ന നിൻ്റെ പേര് മാറ്റിയാൽത്തന്നെ മതി."
"ആ പേരിനെന്താ ഒരു പ്രശ്നം?"
- Details
- Written by: Vasudevan Mundayoor
- Category: Outstanding
- Hits: 4601
(Vasudevan Mundayoor)
ചുവന്നു തുടുത്ത സാന്ധ്യമേഘങ്ങളുള്ള ആകാശത്തിനു കീഴെ ഉറക്കെ കരഞ്ഞുകൊണ്ട് കാക്കകൾ വട്ടമിട്ടു പറന്ന ഒരു സന്ധ്യയിലാണ് ചെറിയമ്മയെ കാണാൻ മുനിപ്പൽ ബസ്റ്റാന്റിൽ അയാൾ ബസ്സിറങ്ങിയത്.
- Details
- Written by: Remya Ratheesh
- Category: Outstanding
- Hits: 3895
(Remya Ratheesh)
ഇളം കാറ്റേറ്റ് ബാൽക്കണിയിലിരുന്ന് മനോരാജ്യം കാണുന്നതിനിടയിലാണ് ഈണത്തിലുള്ള നാടൻ പാട്ടിന്റെ വരികൾ ഒഴുകിയെത്തിയത്.. ബാംഗ്ലൂർ നഗരത്തിന്റെ തിരക്കുകളിൽ നിന്നുമൊക്കെ വേറിട്ട് ഗ്രാമത്തിന്റെ സുഗന്ധമുള്ള ആ ശബ്ദമാണ് എന്നെ അവിടെ നിന്നും എഴുന്നേൽക്കാൻ പ്രേരിപ്പിച്ചതു തന്നെ. ഒന്നൊന്നര മണിക്കൂറായി ആ ഇരിപ്പു തുടങ്ങിയിട്ട്. ഇടയ്ക്ക് ഒന്നുരണ്ട് തവണ എഴുന്നേൽക്കാൻ തോന്നിയതാണ്. പക്ഷെ ആ ഇരിപ്പിന്റെ സുഖം നഷ്ടപ്പെടുമല്ലോ എന്നോർത്തപ്പോൾ അവിടെത്തന്നെ ഇരിപ്പുറപ്പിക്കുകയായിരുന്നു . അപ്പോഴാണ് ആ മധുരശബ്ദം! പണ്ടേ നാടൻപാട്ട് എന്റെ വീക്ക്നസാണ്.
- Details
- Written by: Usha P
- Category: Outstanding
- Hits: 5205
(Usha P)
ഇതാ മനോഹരമായ മറ്റൊരു മൊഴി പ്രൈം കഥ. സ്നേഹത്തിന്റെ ഇഴയടുപ്പം ഭംഗിയായി വരച്ചുകാട്ടിയ Usha.P യ്ക്ക് അഭിനന്ദനങ്ങൾ.
രശ്മിക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. മടിയിൽ കിടക്കുന്ന കുഞ്ഞിന്റെ മുഖത്തേക്ക് അവൾ വീണ്ടും വീണ്ടും നോക്കി. "വാവേ...."
അവൾ പതുക്കെ വിളിച്ചു. അവൻ അവളുടെ നേരെ കൈവീശി ചിരിച്ചു. പിന്നെ ചുരുട്ടിപ്പിടിച്ച കൈ വായിലിട്ട് എന്തോ സംസാരിക്കുന്ന പോലെ ശബ്ദം പുറപ്പെടുവിച്ചു. ഒരു അപരിചിതത്വവും ഇല്ലാതെ, സ്വന്തം അമ്മയോടെന്നപോലെ അവൻ അവളോട് ചിരിച്ചു കളിച്ചുകൊണ്ടിരുന്നു. മറ്റൊരമ്മയുടെ കുഞ്ഞാണ് അതെന്നുപോലും അവളും മറന്നു പോയിരുന്നു.
- Details
- Written by: Anvar KRP
- Category: Outstanding
- Hits: 4132
(Anvar KRP)
കോഴിക്കോട് നിന്നും എറണാകുളം വരെ അയാൾക്ക് ഞാൻ വെറും അപരിചിതനായിരുന്നു. ഒരു സീറ്റിൽ തൊട്ടടുത്തിരുന്നിട്ടും ഇടയിൽ വൻകരാതിർത്തികൾ വന്നതുപോലെ. ആരാണ് നമുക്കിടയിൽ ദൈർഘ്യമേറ്റുന്നത്. ഇടുങ്ങിയ പാന്റ്സും ഫുൾ കൈ ഷർട്ടും ഇട്ടിരിക്കുന്ന അയാൾക്ക് പ്രാകൃത വേഷത്തിൽ ഇരിക്കുന്ന എന്നോട് ഒരു പുച്ഛഭാവം തോന്നുന്നുണ്ട് എന്ന മനോഭാവമാണ് സദാ വായാടിയായ എന്നെ മൗനിയാക്കിയത്.
- Details
- Written by: Joseph Abraham
- Category: Outstanding
- Hits: 4773
(Joseph Abraham)
ജോസഫ് എബ്രഹാം എഴുതിയ 'മാതംഗി' യെപ്പറ്റിയുള്ള രണ്ടു പഠനങ്ങൾ മൊഴിയിൽ പ്രസിദ്ധം ചെയ്തിട്ടുണ്ട്. അവയുടെ ലിങ്കുകൾ:
- Details
- Written by: Divya Reenesh
- Category: Outstanding
- Hits: 4166
(Divya Reenesh)
'ആകാശത്തൊരു കൂട്ടിനുള്ളിൽ മുപ്പത്തി രണ്ടു വെള്ളാനകൾ...'
ഇത്തവണ അമ്മിണിയുടെ കടങ്കഥഭ്രാന്തിന് ഉത്തരം പറയാൻ അയാൾക്ക് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല. കുറച്ചു ദിവസങ്ങളായി "പല്ല്" തന്നെയായിരുന്നു അയാളുടെ ചിന്താധാരയിൽ.
- Details
- Written by: Molly George
- Category: Outstanding
- Hits: 3667
(Molly George)
കോടമഞ്ഞിൽ മുങ്ങി കിടക്കുന്ന മലനിരകൾക്കിടയിയിലൂടെ, വളഞ്ഞു പുളഞ്ഞു പോകുന്ന റോഡ്. കുന്നിറങ്ങി വരുന്ന കുളിർ കാറ്റിന്റെ തലോടലേൽക്കാൻ, ഈ മഞ്ഞും കുളിരും ആസ്വദിക്കാൻ പച്ചപ്പിന്റെ വശ്യതയിൽ മനം മയങ്ങാൻ, കൊതി തോന്നുന്നു.