കവിതകൾ
- Details
- Category: Poetry
- Hits: 1554

നിൻ ...
പിറവിയുണ്ടായത്
അക്ഷരങ്ങളെ ഗർഭപാത്രത്തിൽ നിന്നും
പേന കൊണ്ട് കുത്തി വലിച്ച്
വെറുതെ കടലാസിലേക്ക്
ചാലിട്ടൊഴുക്കിയപ്പോഴല്ല ..
- Details
- Written by: Ragisha Vinil
- Category: Poetry
- Hits: 215

നിൻ ...
പിറവിയുണ്ടായത്
അക്ഷരങ്ങളെ ഗർഭപാത്രത്തിൽ നിന്നും
പേന കൊണ്ട് കുത്തി വലിച്ച്
വെറുതെ കടലാസിലേക്ക്
ചാലിട്ടൊഴുക്കിയപ്പോഴല്ല ..
- Details
- Written by: Ragisha Vinil
- Category: Poetry
- Hits: 368

തണുത്തുറഞ്ഞിരിക്കും
എത്ര ചൂടാക്കിയാലും
ഉരുകാതെചിലർ
- Details
- Written by: Sreeja Naduvam
- Category: Poetry
- Hits: 1467

നഗരത്തിലെ ഒരു ഷോപ്പിംഗ് മാളിലെ പാർക്കിംഗ് ഏരിയയിൽ വെച്ചാണ് അയാളെ കണ്ടത്
നര ബാധിച്ച താടിയും മുടിയും
കറുത്ത ഫ്രെയിമുള്ള കണ്ണട
കഞ്ഞിപ്പശയിൽ ഉണക്കിയെടുത്ത ഖദർ മുണ്ട്
പോക്കറ്റിലൊരു പേന
തിളങ്ങുന്ന ഇരുനിറം
- Details
- Written by: Padmanabhan Sekher
- Category: Poetry
- Hits: 1684


(Padmanabhan Sekher)
ചൂടുള്ള മണ്ണിൽ
മേഘങ്ങൾ വിണ്ണിൽ
ഇരുളിമ കണ്ണിൽ
കാറ്റൊന്നു വീശി
കുളിരിമ പടർത്തി.
- Details
- Written by: കെ കെ
- Category: Poetry
- Hits: 2071

ഭൂമിയിൽ ഞെട്ടറ്റു വീണപ്പോൾ മുതൽ
എല്ലോരും വാവേന്നെന്നെ വിളിച്ചു
കൈ കാൽ വളരുന്നതും നോക്കി
അമ്മ യെൻ ചാരെ തണലേകി നിന്നു
- Details
- Written by: Reghunath M C
- Category: Poetry
- Hits: 1557
രാത്രികളിൽ തവ
കൂന്തലഴിച്ചും
മിന്നും പ്രഭയായ്
ഒന്നു തെളിഞ്ഞും
പിന്നെ മറഞ്ഞും
നിർത്താതങ്ങു ചിരിച്ചും
പെരുവഴിയിൽ കത്തും
കണ്ണിൽ നൂറ്റാണ്ടിൻ
പകയുള്ളിലൊതുക്കി
ചുടുചോര കുടിക്കാൻ
എത്തുകയില്ലെന്നാരു
പറഞ്ഞു.

