ലേഖനങ്ങൾ
- Details
- Written by: Saraswathi T
- Category: Article
- Hits: 1795
ഇന്ന് ഒക്ടോബർ 16.ലോക ഭക്ഷ്യ ദിനം. എല്ലാവർക്കും ഭക്ഷണം എല്ലാവർക്കും വിദ്യാഭ്യാസം എന്ന സമത്വസുന്ദരമായ അവസ്ഥ നിലവിൽ വരുന്ന ഒരു ലോകമാകട്ടെ നമ്മുടെ സ്വപ്നങ്ങളിലും പ്രതീക്ഷകളിലും മുന്നിട്ടു നിൽക്കേണ്ടത്.
- Details
- Written by: Saraswathi T
- Category: Article
- Hits: 1724
"ജാതസ്യ ഹി ധ്രുവം മൃത്യു
ധ്രുവം ജന്മമൃതശ്ച ച ''
(ഭഗവദ് ഗീത )
ജനിച്ചവന് മരണമുണ്ട്.. മരിച്ചവന് ജനനവും എന്നത് നിശ്ചയമത്രേ. ഭൂമിയിൽ ജനിക്കയും കർമങ്ങളൊടുങ്ങി മരിക്കയും വീണ്ടും പുനർജനിക്കയും ചെയ്യുമെന്നർത്ഥം.
- Details
- Written by: RK Ponnani Karappurath
- Category: Article
- Hits: 1816
ഗ്രാമങ്ങളിലെ കൊയ്തുണങ്ങിയ പാsവരമ്പത്തു ഒരിക്കൽ കൂടി തിറയും പൂതനും ദൃശ്യമായി തുടങ്ങി. ബഹുവര്ണങ്ങളണിഞ്, കണ്ണെഴുതി, മഞ്ഞൾ തേച്ച മുഖങ്ങളുമായി ആ ദേവരൂപങ്ങൾ കൊട്ടിനൊത്തു നൃത്തചുവട് വെച്ച് നീങ്ങുന്ന കാഴ്ച്ചകൾ ഇനി ഈ നാട്ടിലുള്ളവർക്കു സാഫല്യമോ സായൂജ്യമോ ഒക്കെ ആണ്.
- Details
- Written by: Madhu Kizhakkkayil
- Category: Article
- Hits: 2382
വടക്കൻ കേരളത്തിന്റെ സ്വന്തം അനുഷ്ഠാനമാണ് തെയ്യം. അവിടുത്തെ പ്രകൃതിയിൽ ലയിച്ചു ചേർന്നിരിക്കുന്ന ഒരു വികാരമാണത്.അവിടെ ഓരോ കാവിലും തറവാട്ടിലും സ്ഥാനത്തിലും കെട്ടിയാടുന്ന ദൈവങ്ങൾ സർവ്വമനുഷ്യരേയും
- Details
- Written by: Haneef C
- Category: Article
- Hits: 1926
ചെഖോവിന്റെ ദ ബെറ്റ് എന്ന ചെറുകഥയിലെ പ്രധാന കഥാപാത്രമായ വക്കീൽ പതിനഞ്ചു വർഷക്കാലം സ്വയം തീർത്ത തടവറയിൽ ജീവിക്കുന്നു. പതിനഞ്ച് വർഷം പൂർത്തിയാകുന്ന ദിവസം അർദ്ധ രാത്രി ജയിൽ ഭേദിച്ച് അയാൾ പുറത്ത് വരുന്നു.
- Details
- Written by: Jojo Jose Thiruvizha
- Category: Article
- Hits: 1717


(Jojo Jose Thiruvizha)
പണ്ട് പണ്ട് അതിരുകളില്ലാതിരുന്ന കാലത്ത് ആഫ്രിക്ക(africa) വൻകരയുടെ ഒരു ഭൂ ഫലകം തെന്നി നീങ്ങി ഏഷ്യാ(asia) വൻകരയിൽ വന്ന് ഇടിച്ചു കൂടിചേർന്നു. ആ കൂടി ചേർന്ന ഭൂ ഫലകമാണ് ഇൻഡ്യ(india) എന്ന ഉപദ്വീപ്(peninsula).
- Details
- Written by: Dileepkumar R
- Category: Article
- Hits: 3509
സമകാലിക സാഹിത്യ വിഭാഗങ്ങളിൽ അനിഷേധ്യമായ സ്ഥാനം ചെറുകഥക്കുണ്ട്. വായനാസമൂഹത്തെ സാഹിത്യാസ്വാദനത്തിൽ നിന്നും വിട്ടു പോകാതെ ചേർത്തു നിർത്തുന്നതിൽ ചെറുകഥക്ക് വലിയ
- Details
- Written by: Jojo Jose Thiruvizha
- Category: Article
- Hits: 1846


(Jojo Jose Thiruvizha)
വിഷകന്യക(poison girl) ഒരു ഇൻഡ്യൻ(indian) മിത്താണ്. ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച് അവളോടൊപ്പം രാത്രി ചിലവഴിക്കുന്ന പുരുഷ൯ പിറ്റേന്ന് മണിയറയിൽ മരിച്ച് കിടക്കും. ജോതിഷത്തിലും വിഷകന്യാ(Visha Kanya) ദോഷത്തെ കുറിച്ച് പറയുന്നുണ്ട്. രേവതി,ഭരണി,ചിത്തിര, ഉത്രാടം, അവിട്ടം, തൃക്കേട്ട,പൂരാടം മുതലായ നക്ഷത്രങ്ങളിൽ ശനി,ഞായർ,തിങ്കൾ,ചൊവ്വ,ബുധൻ,വ്യാഴം,വെള്ളി എന്നി തീയതികളിൽ അതാതു നക്ഷത്രത്തിൽ കന്നി ലഗ്നത്തിൽ ജനിക്കുന്ന പെൺക്കുട്ടിക്ക് ഈ ദോഷം ബാധിക്കും എന്ന് പറയപ്പെടുന്നു.

