കഥകൾ

- Details
- Written by: Liquid line
- Category: Story
- Hits: 1701
മഴ പൊടിക്കുന്ന നനഞ്ഞ വൈകുന്നേരം തകര ഷീറ്റ് അടിച്ച ആ വീട്ടിലേക്ക് മുഷിഞ്ഞ ഏതോ ഗവൺമെന്റ് സ്കൂളിലെ യൂണിഫോമും ബാഗുമായി ഓടിക്കിതച്ചെത്തുകയാണ് 9 വയസ്സുള്ള അവൻ. കേറിയ പാടെ ബാഗ്

- Details
- Written by: jijo Joseph
- Category: Story
- Hits: 1597
ഞാൻ ആട്ടിൻ കുഞ്ഞിനോട് പറഞ്ഞു
നിന്നെ ഇറച്ചിക്കു വേണ്ടിയാണ് വളർത്തുന്നത്.
ആട്ടിൻകുഞ്ഞ് ഒന്ന് ചിരിച്ചു.
അത് ചിരിച്ചതെന്തിനാണെന്ന് എനിക്കു മനസ്സിലായില്ല.

- Details
- Written by: Sreejith Wayanadan
- Category: Story
- Hits: 2033
ചന്ദനത്തിരിയുടെ ഗന്ധം മൂക്കിൽ ഇരച്ചു കയറിയപ്പോളാണവൾ തന്റെ മുടിയിഴകളിൽ വീണ നരകളെ കുറിച്ച് ഓർത്തത്.
കുന്തിരിക്കം പുകച്ചു മുടിയിഴകൾക്കിടയിൽ വെച്ച് മുടിയെ തഴച്ചു വളർത്തുന്ന കാലം.

- Details
- Written by: K.R.RAJESH
- Category: Story
- Hits: 1967
ഞങ്ങൾ മൂന്നുപേര് റോസിനെ രക്ഷിക്കുവാൻ മാർഗങ്ങൾ ചിന്തിച്ചു കൂട്ടിയത് ഈ തെരുവിൽ നിന്നായിരുന്നു, ഞങ്ങൾ എന്ന് പറയുമ്പോൾ മേഘാലയക്കാരൻ കാൾട്ടൻചാപ്പ്മാൻ, ബംഗ്ളാദേശ് ചിറ്റഗോങ്ങ്കാരൻ

- Details
- Written by: Shaji.J
- Category: Story
- Hits: 2257
സ്വാതന്ത്ര്യം ആഘോഷിക്കാൻ വൈകിട്ട് സിവിൽ സ്റ്റേഷനിെലെ കോൺഫറൻസ് ഹാളില് ഒത്തുകൂടാന് എത്തിയവരില് ചിലരാണു ആദ്യം അതു ശ്രദ്ധിച്ചത്. ഹാളിന്റെ ഡയസിനു പുറകില് ഭിത്തിയിലെ ബാപ്പുവിന്റെ

- Details
- Written by: Sunilpmathilakam Sunil
- Category: Story
- Hits: 2090
ഇങ്ങനെ സ്കൂട്ടർ ഓടിച്ചു പോകുമ്പോൾ പൊടുന്നനെയായിരിക്കും വണ്ടി ഓടിച്ചു കൊണ്ടിരിക്കുകയാണെന്നും മുമ്പിലും പിറകിലുമായി മറ്റു വാഹനങ്ങൾ ഉണ്ടെന്നും ബോധ്യത്തിലെത്തുക. അത്

- Details
- Written by: Haneef C
- Category: Story
- Hits: 2408
അവർ കൈകൾ കോർത്തു പിടിച്ച് വേഗത്തിൽ നടന്നു. മുകളിലോട്ടു കയറും തോറും നെഞ്ചിലെ കിതപ്പ് കൂടിക്കൂടി വരുന്നുണ്ടായിരുന്നു. ഒറ്റയടിപ്പാതയിലെ ഉരുളൻ കല്ലുകളും വശങ്ങളിലെ മുൾച്ചെടികളും അവരുടെ ശരീരത്തെ വേദനിപ്പിച്ചില്ല. അവളുടെ ബാഗിനു പുറത്തും അവന്റെ ബനിയനു മുമ്പിലും ജീവിതത്തെക്കുറിച്ചുള്ള ക്രിയാത്മക വരികൾ ലിഖിതപ്പെടുത്തിയിരുന്നു.