ജീവിതാനുഭവങ്ങൾ
- Details
- Written by: Lijy Xavier
- Category: Experience
- Hits: 810
ഞങ്ങളുടെ എല്ലാം അമ്മയായ ശാന്ത ടീച്ചറെ പറ്റി പറയാതെ വയ്യ. ശാന്ത ടീച്ചറും നാരായണൻ മാഷും. അവർക്കു മക്കൾ ഇല്ലായിരുന്നു.ഞങ്ങൾ എല്ലാവരും അവർക്കു മക്കൾ ആയിരുന്നു.
- Details
- Written by: Lijy Xavier
- Category: Experience
- Hits: 1005
സ്കൂൾ കാലഘട്ട ത്തിലെ ഓർമ്മകൾ ആണ് കൂടുതൽ മനസ്സിൽ തെളിഞ്ഞു നിക്കുന്നത്. ചെറിയ ക്ലാസ്സിൽ ഡാൻസ് കളിച്ച കാര്യം ഓർത്ത് പോവുന്നു. ടീച്ചറുടെ മകൾ ആയത് കൊണ്ട് ഒരൂ പരിഗണന എല്ലാ കാര്യത്തിനും കിട്ടിയിരുന്നു.
- Details
- Written by: Anjana .S.Thampi
- Category: Experience
- Hits: 1109
ഉമ്മറക്കോലായിൽ മാനം നോക്കി മഴ കാത്തിരുന്ന ബാല്യത്തിൽ മഴക്കു പേര് കളിത്തോഴനെന്നായിരുന്നു. അമ്മയുടെ കണ്ണു വെട്ടിച്ച് മുറ്റത്തും തൊടിയിലും ചാടി തിമൃത്തതും, കുഞ്ഞോളങ്ങളിൽ കപ്പലുപായിച്ചതും, കാറ്റിലാടുന്ന മൂവാണ്ടന്റെ ഉച്ചിയിലെ തേൻപഴം വീഴാൻ നോമ്പുനോറ്റതും, സ്കൂളുവിട്ടു നനഞ്ഞു വന്ന സായാഹ്നങ്ങളും, മടി പിടിച്ചു പുതച്ചുറങ്ങിയ പ്രഭാതങ്ങളും.
- Details
- Written by: Rajendran Thriveni
- Category: Experience
- Hits: 948
ചാഴികാട്ട് രാമ(ൻ) ചേട്ടൻ കുടപ്പനയിൽ കയറി മടലു വെട്ടുന്ന വിദഗ്ധനാണ്. ഏതു വലിയ പനയിലും വലിഞ്ഞു കയറും. വർഷങ്ങൾക്കു മുമ്പ് പുര മേയാനും ഷെഡു കെട്ടാനും പന്തലിടാനും ഓല വേണം.
- Details
- Written by: Saraswathi T
- Category: Experience
- Hits: 989
ഇന്ന് തട്ടകത്തമ്മയായ മുളയങ്കാവിലമ്മയുടെ കാവിൽ കെങ്കേമമായ പൂരാഘോഷമാണ്. മേടമാസത്തിലെ അവസാന ചൊവ്വയോ ഞായറോ ആണ് ഉത്സവമായി കൊണ്ടാടുന്നത്. ഒരു മാസമായി നീണ്ടു നിന്ന വേല പൂരങ്ങളുടെയെല്ലാം പരിസമാപ്തി.
- Details
- Written by: Saraswathi T
- Category: Experience
- Hits: 777
ഇന്ന് തട്ടകത്തമ്മയായ മുളയങ്കാവിലമ്മയുടെ കാവിൽ കെങ്കേമമായ പൂരാഘോഷമാണ്. മേടമാസത്തിലെ അവസാന ചൊവ്വയോ ഞായറോ ആണ് ഉത്സവമായി കൊണ്ടാടുന്നത്. ഒരു മാസമായി നീണ്ടു നിന്ന വേല പൂരങ്ങളുടെയെല്ലാം പരിസമാപ്തി.
- Details
- Written by: Shaheer Pulikkal
- Category: Experience
- Hits: 3988
കൊഴിഞ്ഞാമ്പാറ കഴിഞ്ഞ് അഞ്ച് കിലോമീറ്റർ കൂടി കഴിഞ്ഞാൽ പിന്നെ തമിഴ്നാടാണ്. അതിർത്തിയോട് അടുത്തായി ഒരു ചെക്ക് പോസ്റ്റ് ഉണ്ട്. ഗോപാലപുരം എന്നാണ് ആ സ്ഥലത്തിന്റെ പേര്. അവിടെയാണ് സേതുലച്ച്മിയുടെ ചായക്കട.
- Details
- Written by: Madhavan K
- Category: Experience
- Hits: 1076
ഇരട്ടക്കുട്ടികളെയടക്കം പത്തു മക്കളെ നൊന്തുപെറ്റ അമ്മയാണ് പടിഞ്ഞാറേതിലെ കൊച്ചോപ്പൾ. ശരിക്കുള്ള പേര് കൊച്ചമ്മു എന്നാണ്. എട്ടാണും രണ്ട് പെണ്ണുമാണ് കൊച്ചോപ്പൾക്ക്, അപ്പുട്ടേട്ടൻ മുതൽ സുന്ദരാമൻ വരെ. അമ്മിണിക്കുട്ട്യേച്ചിയും ബേബിച്ചേച്ചിയുമാണ് രണ്ട് പെൺമക്കൾ.