User Rating: 5 / 5
സീൻ - 8കാണിപ്പയൂർ, അന്നംകുളങ്ങര ക്ഷേത്രത്തിലെ തിരുമേനി, ഒരു സന്ധ്യ ക്ഷേത്ര ദർശനത്തിന് ചെന്നപ്പോൾ പറഞ്ഞ കഥ ഞാൻ തിരക്കഥയാക്കി എഴുതി.
"ഉത്സവകൊടിയേറ്റം... 75 സീൻ..
ജയറാമും മഞ്ജു വാര്യരും ആയിരുന്നു മനസ്സിലെ നായികാനായകൻമാർ