ലേഖനങ്ങൾ
- Details
- Written by: ശ്രീകുമാർ എഴുത്താണി
- Category: Article
- Hits: 2827
ചലച്ചിത്രങ്ങളുമായി ബന്ധപ്പെട്ടു ധാരാളം സൗന്ദര്യശാസ്ത്ര ചർച്ചകൾ വരുന്നുണ്ട്. ഇത് ഒരു പുതിയ ഉണർവാണ് .
സാഹിത്യത്തിലെ മോഡേർണിസവും പോസ്റ്റ് മോഡേർണിസവും ഒക്കെ മലയാളത്തിലും അംഗീകാരവും ആരാധകരെയും നേടിയെടുത്തിട്ടു പതിറ്റാണ്ടുകളായി.
- Details
- Written by: Chief Editor
- Category: Article
- Hits: 2538
വളരെ വേദനയോടെ അയാൾ പറഞ്ഞു "എന്റെ മകൻ ഇന്നെന്റെ ശത്രുവാണ്, അവനെ ഞാൻ എത്ര കഷ്ടപ്പെട്ടു വളർത്തിയതാണ്. എത്ര പണം അവനുവേണ്ടി മുടക്കിയതാണ്". ശരിയാണ് എനിക്കറിയാം പഴയകഥകൾ. മകനെ മിടുക്കനാക്കാൻ തല്ലിപ്പഴുപ്പിച്ചു വളർത്തിയ കഥകൾ, തൊട്ടതിനും പിടിച്ചതിനും വഴക്കു പറഞ്ഞും, അരുതുകളുടെ മതിലുകൾ
- Details
- Written by: പ്രിയവ്രതൻ S
- Category: Article
- Hits: 2757
കുറച്ചു ദിവസങ്ങൾക്കു മുൻപ് അലക്സ് അങ്കിൾ (അലക്സ് കണിയാംപറമ്പിൽ) FB പോസ്റ്റ് വഴി മതം ഉപേക്ഷിച്ചവരുടെ അനുഭവം എഴുതാൻ ആവശ്യപ്പെട്ടിരുന്നു. ഞാൻ ചിന്തിക്കുകയായിരുന്നു. സാധാരണ ഇത്തരം അനുഭവങ്ങൾ വിവരിക്കുന്നത് പുതിയ മത വിശ്വാസങ്ങളിലേക്കു കുടിയേറിയവരാണ്. മതം വിൽക്കുന്നവർ ഇതൊരു
- Details
- Category: Article
- Hits: 2843
കൃത്യം കണക്ക് കൈയില്‍ ഇല്ലെങ്കിലും എന്റെ ജീവിതകാലത്ത് നിരവധി മാര്‍പാപ്പമാര്‍ മരിച്ചു. അവരിലോരോരുത്തരും മരണാസന്നരാകുമ്പോള്‍ കന്യാസ്ത്രീകളും വൈദികരും മെത്രാന്മാരും കുഞ്ഞാടുകളും നെഞ്ചത്തടിച്ചു പ്രാര്‍ഥിക്കും.. (അതൊക്കെ എത്ര ആത്മാര്ത്ഥമായിയാണെന്ന് എനിക്കറിയില്ല)
- Details
- Category: Article
- Hits: 2480
ആദ്യകാലത്തൊക്കെ സയന്‍സിന്റെ മുന്നേറ്റത്തെ തടയാന്‍ മതങ്ങള്‍ കഴുന്നത്ര പരിശ്രമിച്ചു. ഗലീലിയോയെ പോലുള്ളവരോട് ചെയ്ത ക്രൂരതകള്‍ കുപ്രസിദ്ധമാണല്ലോ. ഡാര്‍വിന്റെ പരിണാമസിദ്ധാന്തം കുറച്ചൊന്നുമല്ല സഭയെ പരിഭ്രമിപ്പിച്ചത്. പക്ഷെ, നിലനില്പിന്റെ ഉസ്താദന്മാരായ അവര്‍ സമനില പെട്ടെന്നു വീണ്ടെടുത്തു.
- Details
- Written by: Chief Editor
- Category: Article
- Hits: 4568
പ്രണയത്തിന്റെ പരമകാഷ്ഠ രതി ആയിത്തീരുന്നതു പ്രകൃതിയുടെ ആവശ്യമാണ്. എങ്കിൽ മാത്രമേ സ്പീഷീസുകൾ നിലനിൽക്കുകയൊള്ളു. പുതിയ ഒരു ജീവനു ഹേതുവാകാൻ രണ്ടു ശരീരങ്ങളെ നാഡി - അന്തര്ഗ്രന്ഥി പ്രവർത്തനങ്ങളിലൂടെ സജ്ജമാക്കുന്ന മായിക പ്രതിഭാസമാണ് പ്രണയം.
- Details
- Written by: Chief Editor
- Category: Article
- Hits: 2768
മനുഷ്യ ജീവിതത്തിൽ ഏറ്റവും നിസ്സഹായമായ അവസ്ഥയാണ് ശൈശവം. പിന്നെ ബാല്യവും വാർദ്ധക്യവും. സ്വന്തം നിലനില്പിനു മറ്റുള്ളവരെ പൂർണമായും ആശ്രയിക്കേണ്ട അവസ്ഥയിൽ വ്യക്തികൾ മുഠാളത്തരത്തിനു ഇരയാകേണ്ടി വരുന്നത് ഏറ്റവും ദയനീയമായ സ്ഥിതി വിശേഷമാണ്. അരുതെന്നു വ്യക്തമായി പറയാൻ പോലും കഴിയാത്ത
- Details
- Written by: പ്രിയവ്രതൻ S
- Category: Article
- Hits: 2750
അദ്ദേഹം പറഞ്ഞത് ഇതാണ്. "എത്രയോ മിഥ്യാ വാർത്തകൾ ആണിപ്പോൾ ഉള്ളത്, ആരെ ആണ് അല്ലെങ്കിൽ എന്താണ് വിശ്വസിക്കേണ്ടത് എന്നറിയാൻ ബുദ്ധിമുട്ടാണ്..."