ലേഖനങ്ങൾ
- Details
- Written by: Vasantham S P
- Category: Article
- Hits: 4181

- Details
- Written by: Dr.Playiparambil Mohamed Ali
- Category: Article
- Hits: 2784

(വിമോചകൻ റ്റിഷാനി ദോഷി. മൊഴിമാറ്റം: അലി)
ഇവിടത്തെ കന്യാസ്ത്രീ എന്റെ അമ്മയോട് പറഞ്ഞു അവരെങ്ങനെ കുഞ്ഞുങ്ങളെ സംഭരിക്കുന്നതെന്ന് അവർ കറുത്തവരോ, അനംഗരോ, പെണ്കുട്ടികളോ ആയിരിക്കും.
- Details
- Written by: പ്രിയവ്രതൻ S
- Category: Article
- Hits: 3686

യുദ്ധം എത്ര ഭീകരവും ദുരിത പൂർണ്ണവും ആണെന്ന്, യുദ്ധമുഖത്തു പ്രവർത്തിച്ച കവി വിൽഫ്രഡ് ഒവൻ (Wilfred Owen) തന്റെ കവിതകളിലൂടെ വ്യക്തമാക്കുന്നു.
- Details
- Written by: Chief Editor
- Category: Article
- Hits: 1067
കുറച്ചു വാക്കുകളിൽ ഒരു പ്രപഞ്ചമൊരുക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ എഴുത്തുകാരുടെ വെല്ലുവിളി. കടലാസിൽ നിന്നും മൊബൈൽ ഫോണിലേക്കുള്ള വായനാ മാറ്റത്തിനു അനുയോജ്യമായ എഴുത്തു ഹ്രസ്വ ഡിജിറ്റൽ രചന മാത്രമാണ്. കുറച്ചു വാക്കുകളിൽ അനാവൃതമാകുന്ന മിഴിവുറ്റ ചിത്രങ്ങൾ, നർമ്മത്തിന്റെ കാണാ നൂലുകൾ, വായനക്കാരെ പിടിച്ചു നിറുത്തുന്ന വൈഭവം, ഇവയൊക്കെ പുതിയ സമ്പ്രദായത്തിന്റെ മുഖ മുദ്രകളാണ്. വിശാലമായ രചനകൾ പലപ്പോഴും തിരക്കുള്ള വായനക്കാർ ഒഴിവാക്കുന്നു. മൊഴി ലക്ഷ്യ മിടുന്നത് ഇത്തരത്തിലുള്ള രചനാ വൈഭവം എഴുത്തുകാരിൽ വളർത്തിയെടുക്കുന്നതിലാണ്. അതു കൊണ്ടു തന്നെ 1000 വാക്കുകൾ ക്കുള്ളിൽ നിൽക്കുന്ന രചനകൾക്ക് പ്രാധാന്യം നൽകുന്നു.

