കവിതകൾ
- Details
- Written by: Aniyan Kunnath
- Category: Poetry
- Hits: 10298
നീയില്ലെന്ന ഒറ്റ കാരണം കൊണ്ടാണ്
ഞാന് വീട് പുതിക്കിപ്പണിയുന്നത്
കുറച്ച് ഓര്മ്മകളെയെങ്കിലും
പുതിയ പെയിന്റില് മറയ്ക്കാമല്ലോ
- Details
- Written by: Satheesan OP
- Category: Poetry
- Hits: 5559
(Satheesan OP)
നടുരാത്രി
അപ്പന്റെ വിരലിൽ തൂങ്ങി
കുഞ്ഞി കാലടി
തത്തി തത്തി
ഒരു വാവ
നടക്കാൻ പഠിക്കുന്നു.
ആകാശവും നക്ഷത്രങ്ങളും
കൂടെ തത്തുന്നു.
- Details
- Written by: Satheesan OP
- Category: Poetry
- Hits: 6426
(Satheesan OP)
ലളിതമായി പറഞ്ഞാൽ
ആ യുവാവിന്റെ
മരണ കുറിപ്പിൽ
താനൊരു മാവോയിസ്റ്റെന്നും
ജീവിതം മടുത്തു
അത്മഹത്യ ചെയ്യുന്നുവെന്നും
രേഖപെടുത്തിയിരുന്നു.