മികച്ച ലേഖനങ്ങൾ
ഹൈക്കു ഒരു പഠനം
- Details
- Written by: Sathy P
- Category: prime article
- Hits: 27831
(Sathy P)
എഴുത്തുകാരായ നമ്മളിൽ പലരും 'ഹൈക്കു' എന്ന ടാഗിൽ കവിതകൾ എഴുതാറുണ്ടല്ലോ. ചിലർ അഞ്ച്, ഏഴ്, അഞ്ച് അക്ഷരങ്ങളിൽ മൂന്നു വരികളായി ഹൈക്കൂ നിയമങ്ങൾ പാലിച്ചുകൊണ്ടും മറ്റു ചിലർ നിയമങ്ങൾ അറിയാത്തതുകൊണ്ടോ എന്തോ, അങ്ങനെയല്ലാതെയും എഴുതാറുണ്ട്. പലപ്പോഴും ചിലതൊക്കെ അക്ഷരങ്ങളുടെയും വരികളുടെയും എണ്ണത്തിന്റെ പേരിൽ തർക്കത്തിനു വിഷയമാവാറുമുണ്ട്.