മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ദൈവം സത്യമെങ്കിൽ, 'സത്യമാണ് ദൈവം ' എന്ന

സത്യത്തിലധിഷ്ഠിതമായ  ആദർശ തത്വങ്ങൾ 

ഉയർത്തിപ്പിടിച്ച വ്യക്തിമാഹാത്മ്യമേ !

 ആത്മത്യാഗം ചെയ്തു അഹിംസയും, 

 സ്വയം പൂജ്യമായി താഴ്ന്നു  ലാളിത്യവും

 സർവോദയത്തിന്റെ വികസനവും, 

സാർവത്രിക സ്നേഹത്താൽ ഊട്ടിയുറപ്പിച്ചു.

 ആത്യന്തിക ലക്ഷ്യമായ ആത്മാവിഷ്കാരം നടത്തിയ 

 വ്യക്തി പ്രഭാവമേ! പ്രണാമം.

 സ്വതന്ത്ര ഭാരത ശില്പിയാം മഹാത്മാവേ

 അങ്ങേയ്ക്ക് ഓർമ്മപ്പൂക്കളാൽ ആദരം. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ