വിമാനത്തിൽ നിന്ന് താഴെ വീഴുമ്പോഴും,
അവർ വെറുതെ ആഗ്രഹിച്ചു:
"ഈ വീഴുന്നതെങ്കിലും,
അൽപം,
ഒരൽപം, മനുഷ്യത്വമുള്ള മണ്ണിലായിരുന്നെങ്കിൽ!"
മണ്ണ്...
വെറുപ്പില്ലാത്ത,
വേദനയില്ലാത്ത,
എന്റെയും നിന്റെയുമല്ലാത്ത,
നമ്മുടെ,
മണ്ണ്.
വിമാനത്തിൽ നിന്ന് താഴെ വീഴുമ്പോഴും,
അവർ വെറുതെ ആഗ്രഹിച്ചു:
"ഈ വീഴുന്നതെങ്കിലും,
അൽപം,
ഒരൽപം, മനുഷ്യത്വമുള്ള മണ്ണിലായിരുന്നെങ്കിൽ!"
മണ്ണ്...
വെറുപ്പില്ലാത്ത,
വേദനയില്ലാത്ത,
എന്റെയും നിന്റെയുമല്ലാത്ത,
നമ്മുടെ,
മണ്ണ്.