mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഒരു പുഴയുണ്ടായിരുന്നു,
ഒഴുകാൻ മാത്രം  പഠിച്ചവൾ,
നിൽക്കാൻ  മറന്നവൾ.
ഒഴുകി ഒഴുകി അവസാനമൊരു
കരപറ്റുമെന്ന് വെറുതെ ധരിച്ചവൾ.
ഒടുക്കമൊരു മലവെള്ളത്തിൽ 
പുഴയല്ലാതായവൾ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ