മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

കുഞ്ഞിക്കിളിയെ കുഞ്ഞിക്കിളിയെ 

പാറിപ്പോകരുതേ നീ 

നീലാകാശം വർണമനോഹരമാണെന്നാലും 

നിറയെ സൂര്യപ്രഭയാണെന്നാലും 

കുഞ്ഞിക്കിളിയെ നിന്നുടെ കൂടെ 

കൂട്ടുകൂടാൻ ആളുകൾ ഉണ്ടെന്നാലും 

ആകാശം നിന്നെ മാടി വിളിച്ചെന്നാലും  

ഓർക്കുക നീ എപ്പോഴും നിൻ 

അമ്മക്കിളിയും നിന്നുടെ കുടും 

നിനക്കു നൽകും സ്നേഹസംരക്ഷണം 

തരില്ല നിനക്കീ ഭൂമിയിലാരും. 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ