mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Sohan KP)

അസ്തമയസൂര്യപ്രഭയില്‍
കടലിന്‍ നെഞ്ചില്‍
ചക്രവാളസീമയില്‍
ചെഞ്ചായം കലരുന്നു
വെള്ളിമണല്‍പ്പരപ്പിനെ
തഴുകും കായലോളങ്ങള്‍


മഴവില്‍വര്‍ണ്ണങ്ങള്‍ മാനത്ത്
വാരി വിതറി,വീണ്ടും
വിട വാങ്ങുന്ന ത്രിസന്ധ്യ
അങ്ങകലെ ചരിത്രകഥകള്‍ക്ക്
മൗനസാക്ഷികളായ്
വിഷാദഭാവത്തില്‍ ചീനവലകള്‍

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ