ചങ്കാണെന്നു പറഞ്ഞു കാണിക്കാൻ
ഒരു ചെമ്പരത്തിപ്പൂ പോലുമില്ല
ഇവിടെ
ഓർക്കിഡുകളും പനിനീർപൂക്കളും
തിരയരുത്
ചിലപ്പോൾ
തൊട്ടാവാടികളും
കാഞ്ഞിര മരവും
കണ്ടേക്കാം
മുള്ളുവേലിക്കിടയിലൂടെ
പ്രവേശിക്കുമ്പോൾ
കണ്ണിൽ കൊള്ളാതെ സൂക്ഷിക്കുക.
ചങ്കാണെന്നു പറഞ്ഞു കാണിക്കാൻ
ഒരു ചെമ്പരത്തിപ്പൂ പോലുമില്ല
ഇവിടെ
ഓർക്കിഡുകളും പനിനീർപൂക്കളും
തിരയരുത്
ചിലപ്പോൾ
തൊട്ടാവാടികളും
കാഞ്ഞിര മരവും
കണ്ടേക്കാം
മുള്ളുവേലിക്കിടയിലൂടെ
പ്രവേശിക്കുമ്പോൾ
കണ്ണിൽ കൊള്ളാതെ സൂക്ഷിക്കുക.