മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

 നിനക്കു ഞാൻ 
എനിക്കു നീ 
പരസ്പരം 
കുറിച്ചു പോയ് 

 ചിരിച്ചിടു०
 നടന്നിടു०
 മനസ്സുകൾ
 അലഞ്ഞിടു०
 
മറഞ്ഞുവോ
അകന്നുവോ
ദിനങ്ങളും 
കഴിഞ്ഞുവോ
 
പറഞ്ഞതു०
അറിഞ്ഞതു०
കടംകഥ 
കനൽക്കഥ
 
കറുത്തുവോ
വെറുത്തുവോ
കണക്കുകൾ
പിഴച്ചുവോ
 
നിനച്ചതു०
കൊതിച്ചതു०
വിധിച്ചതു०
മറിച്ചൊരാൾ

         -റഹുമത്ത് കല്ലമ്പല०-

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ