മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

അർദ്ധബോധാവസ്ഥയിൽ
വയർ കീറുന്നതും, കുഞ്ഞിന്റെ
കരച്ചിലും അവളറിഞ്ഞു.

അതിർത്തിയിൽ വീറോടെ പൊരുതുമ്പോൾ
ശത്രുവിന്റെ വെടിയുണ്ടയേറ്റത് അയാളുടെ
അടിവയറ്റിയിൽ തന്നെയായിരുന്നു.

അവൾ ഉണർന്നപ്പോൾ, അയാൾ ബാക്കിവെച്ച -
അടയാളം പോലെ കുഞ്ഞ് വാവിട്ട് കരയുന്നു.

 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ