സ്നേഹം പതിയിരിക്കും മനസ്സുകൾ നമ്മുടേത്;സന്തോഷങ്ങളും സങ്കടങ്ങളുംഇണക്കങ്ങളും പിണക്കങ്ങളും പതിവായി നമ്മൾ പങ്ക് വച്ചു...
അകലും തോറും അടുക്കാനും അടുക്കും തോറും അകലാനും വെമ്പൽ കൊള്ളും, പാറിപ്പറക്കുംരണ്ടു തൂവൽപക്ഷികൾ നാം..!