മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഓർമ്മകൾ

ഹൃദയം നുറുങ്ങുന്നു
എൻ  ഇഷ്ടം കരയുന്നു
ഓർമ്മ താളിൽ ചിതൽ അരിച്ചാൽ

 തൂലികയിൽ

സ്വാർഗ്ഗീയ കവിതകൾ
അന്ധകാരങ്ങളിൽ നിന്ന്
സ്വന്താമാക്കും സ്നേഹ
തൂലികകൾ

നിലാവിൽ

രാപ്പാടി പാടുമ്പോൾ
നിലാമരം പൂവിടും 
കാനനത്തിൻ മൃദു മന്ദഹാസം

മാപ്പപേക്ഷ

ഗുരുപ്രീതി കിട്ടാതെ
തെറ്റ് ചെയ്തയാൾ
ദൈവത്തെ പഴിച്ച മൂഢത
മാപ്പിന് അപേക്ഷിച്ചിരിക്കുന്നു

മാറ്റങ്ങൾ

മാറ്റത്തിൻ ശംഖൊലി
മാറ്റുരയ്ക്കും കാലം
അയനം തുടങ്ങും
ചെറു തോണികളിൽ

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ