മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

ചിങ്ങവെയിലിൻ ചുംബനച്ചൂടേറ്റ്  നാണിച്ചിരിക്കും ശ്രാവണപൂക്കളെ 

കുവയിലത്തേരേറ്റി  പൂവിളിയാൽ

മുറ്റത്തെ ആവണിപ്പൂത്തറയിൽ

സ്നേഹത്തിൻ വർണ്ണചാരുത നിറച്ചു 

 

ശ്രാവണചന്ദ്രിക  അഴകുതുന്നിയ

നിലാപൂക്കളണിഞ്ഞെത്തിയ  

ഓണനിലാവിൻ  ഞൊറികളിൽ

ആത്മബലിയേകിയ പുണ്യത്തിൻ ആദർശസ്വപ്നം തിളങ്ങിയല്ലോ

 

തൂശനിലത്തുമ്പോളം സമൃദ്ധിയിൽ

ആലോത്തൂഞ്ഞാലിൽ ആയത്തിലാടി

ചെമ്മാനത്തെ ചേമന്തിപൂക്കളിറുത്തു

ഉജ്ജ്വലമാം സ്മൃതിവസന്തത്തെ

ഒരുമതന്നോണമായ് പൂചൂടിക്കാം

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ