(Padmanabhan Sekher)
ആവശ്യത്തിന് അഴിമതിയും
മായംചേർക്കാത്ത കള്ളവും
പാകത്തിന് ഗുണ്ടായിസവും
മത ചൂളയിൽ ഊതി ഉരുക്കി
ഇടവും വലവും ചേർത്തിളക്കി
സോഷ്യലിസം എന്ന ലേബലിൽ
കാപ്പിറ്റലിസം എന്ന കുപ്പിയിലാക്കി
സാധാരണക്കാരൻ വാങ്ങുന്ന
രാക്ഷസ രസായനമല്ലോ രാഷ്ട്രീയം
(Padmanabhan Sekher)
ആവശ്യത്തിന് അഴിമതിയും
മായംചേർക്കാത്ത കള്ളവും
പാകത്തിന് ഗുണ്ടായിസവും
മത ചൂളയിൽ ഊതി ഉരുക്കി
ഇടവും വലവും ചേർത്തിളക്കി
സോഷ്യലിസം എന്ന ലേബലിൽ
കാപ്പിറ്റലിസം എന്ന കുപ്പിയിലാക്കി
സാധാരണക്കാരൻ വാങ്ങുന്ന
രാക്ഷസ രസായനമല്ലോ രാഷ്ട്രീയം