മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

flowers

എനിക്കുമുണ്ടൊരു പൂന്തോട്ടം...
അതിരഹസ്യമായൊരു പൂന്തോട്ടം..

.
പല നിറങ്ങളുള്ള പൂവുകളായിരം
വിരിഞ്ഞു നിൽക്കും പൂന്തോട്ടം...
പൂമധു നുകർന്നു ശലഭങ്ങൾ...
ഉൾപ്പുളകമണിഞ്ഞു പുഷ്പങ്ങൾ
തെന്നലിൽ ഊഞ്ഞാൽ ആടി രസിക്കും പൂംകുലകൾ,
ഇളം തെന്നലിൽ ഊഞ്ഞാൽ ആടി രസിക്കും പൂംകുലകൾ
മണ്ണിലല്ലീ പൂന്തോട്ടം... വിണ്ണിലല്ലീ പൂന്തോട്ടം
എൻ ഉള്ളിൻ ഉള്ളിൽ ഒളിഞ്ഞിരിക്കും
മനസ്സിൽ ആണാ പൂന്തോട്ടം
എൻ ഉള്ളിൻ ഉള്ളിൽ ഒളിഞ്ഞിരിക്കും മനസ്സിൽ ആണാ പൂന്തോട്ടം..
എന്റെ മനസ്സിൽ ആണാ പൂന്തോട്ടം.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ