മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

എൻ്റെ പ്രത്യാശയിൽ
പുതിയൊരു നിരാശ
ജന്മമെടുത്തിട്ടുണ്ട്
ഗർത്തങ്ങളിൽ പെട്ട്
പിടഞ്ഞു മരിച്ച
അവസാനത്തെ ആഗ്രഹത്തിൻ്റെയും
കൊതിപ്പിച്ചു കടന്നു കളഞ്ഞ
സ്വപ്നത്തിൻ്റെയും
ഇരുപത്തിയൊന്നാമത്തെ
ചാപിള്ള സന്തതി.
 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ