മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ചിലരങ്ങനെയാണ്
ജീവിച്ചിരിക്കുമ്പോളന്യന്റെ
മുഖത്തോട്ടു നോക്കി
നല്ലതാണെന്നുറക്കെ പറയാൻ
ധൈര്യമുണ്ടാവില്ല.

മരിച്ച് കിടക്കുമ്പോൾ
അടുത്ത് നിൽക്കുന്നോരോട്
'നല്ലതായിരുന്നല്ലേ'യെന്ന്
ചെവിയിൽ മന്ത്രിക്കും.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ