വിശേഷ പരമ്പര
ദൈവമേ നിന്റെ പേരിൽ
- Details
- Written by: Mekhanad P S
- Category: Featured serial
- Hits: 2854
മറ്റുള്ളവരെ നിയന്ത്രിക്കാൻ കാലാകാലങ്ങളായി മനുഷ്യർ ഉപയോഗിച്ചുവരുന്ന ഒരുപകരണമാണ് "ദൈവം". അധികാരത്തിലെത്താനും, സാമ്രാജ്യങ്ങൾ സ്ഥാപിക്കാനും, സിംഹാസനങ്ങൾ നിലനിർത്താനും അത് ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. അജ്ഞാതനായ ദൈവമേ! നിന്റെ പരിലാണല്ലോ ഞങ്ങളുടെ ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ കുരുതി നടത്തിയിട്ടുള്ളത്. അതിന്നും അവിരാമമായി തുടരുകയാണല്ലോ...
യൂറോപ്പിലെ-മദ്ധ്യകാലഘട്ടം
യൂറോപ്പിന്റെ ചരിത്രത്തിൽ അഞ്ചാം നൂറ്റാണ്ടു മുതൽ പതിനഞ്ചാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തെ മദ്ധ്യകാലഘട്ടം എന്നു വിശേഷിപ്പിക്കുന്നു. അന്നുണ്ടായിരുന്ന ജന്മികുടിയാൻ (feudalism) സമ്പ്രദായത്തിൽ