മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

"നെല്ലും പതിരും തിരിച്ചു കിട്ടണം" എന്നാണു ഒരു പക്ഷം വായനക്കാർ തുടർച്ചയായി ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വായനക്കാരുടെ അഭിപ്രായങ്ങളെ മാനിച്ചുകൊണ്ടു മൊഴിയുടെ ഗുണനിലവാരം 2021 ആഗസ്ത് 1 മുതൽ അടുത്ത തലത്തിലേക്ക് ഉയർത്തുകയാണ്.

2020 അഗസ്റ്റു മുതൽ മൊഴി അതിന്റെ എഴുത്തുകാർക്ക്  Reward നൽകിത്തുടങ്ങി. Point system (MRS) അനുസരിച്ചു ഓരോ രചനയ്ക്കും 50 points നിലവിൽ നൽകുന്നുണ്ട്. ഇതിനു മാറ്റം വരികയാണ്. ഇതിന്റെ ആദ്യ  ഘട്ടമായാണ് 'മൊഴി പ്രൈം' എന്ന പേരിൽ  പുതിയ കാറ്റഗറി തുടങ്ങിവച്ചത്. ഏറ്റവും മികച്ച രചനകൾ  ഇപ്പോൾ  'മൊഴി പ്രൈം' ൽ ലഭ്യമാണ്.

 

ഈ മാറ്റത്തിനു മുന്നോടിയായി എഴുത്തുകാർക്കുള്ള Rewards കൊടുത്തു തീർക്കുകയാണ്. പത്തു രചനകൾ തികയുമ്പോൾ ആയിരുന്നു Reward നൽകിയിരുന്നത്. എന്നാൽ, ഒരു രചന എങ്കിലും 2021 ആഗസ്ത് 1 മുതൽ - 2021 ജൂലൈ  31 വരെയുള്ള കാലയളവിൽ മൊഴിയിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെങ്കിൽ Reward - നായി ദയവായി ബന്ധപ്പെടുക. മൊഴിയിൽ രജിസ്റ്റർ ചെയ്ത നിങ്ങളുടെ ഇമെയിൽ അഡ്രസിൽ നിന്നും This email address is being protected from spambots. You need JavaScript enabled to view it. എന്ന വിലാസത്തിലേക്ക് പ്രതിഫലം ആവശ്യപ്പെടുക. 

* നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും ദയവായി അറിയിക്കുക.
** മൊഴിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ