2024 കേരളപ്പിറവിയുമായി ബന്ധപ്പെട്ട് 17 വയസ്സിൽ താഴെയുള്ള വിദ്യാർഥികൾക്കായി മൊഴി വായനോത്സവം സംഘടിപ്പിക്കുന്നു.
നിങ്ങൾ ചെയ്യേണ്ടത്
മൊഴിയുടെ ശ്രേഷ്ഠരചനാ വിഭാഗത്തിൽ നിന്നുള്ള ഏതെങ്കിലും ഒരു രചന വായിക്കുന്നതിന്റെ വീഡിയോ മൊഴിയുടെ ഫേസ്ബുക് ഗ്രൂപ്പിൽ ഒക്ടോബർ 31 നു മുൻപായി അപ്ലോഡ് ചെയ്യുക.
ശ്രേഷ്ഠരചനകൾ: https://mozhi.org/outstanding
Mozhi FB Group: https://www.facebook.com/groups/2905305809645835
വായനയുടെ മികവിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാർത്ഥികൾക്ക് മൊഴി പ്രശംസാപത്രം നൽകുന്നതായിരിക്കും (ഡിജിറ്റൽ സർട്ടിഫിക്കറ്റ്).
- Written by: Chief Editor
- Category: Mozhi Reading Festival
- Hits: 290