മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

അയാൾ

കാലത്തിൻ വേദനയിൽ --
വെന്തു നീറി അയാൾ തിരിച്ചറിഞ്ഞു .
പായ് വസ്തുവായ് ജന്മം തീർക്കവേ--
തന്റെ പാതി ജീവനെടുത്ത മക്കൾക്കിന്ന്---
താൻ തന്നെ ഭാരമോ???

 

പ്രണയിനി

എന്റെ പ്രാണൻ തിരിച്ചു നൽകിയാൽ --
ഈ ഓർമ്മകൾ തിരിച്ചെടുത്താൽ ...
കാലം കഴിക്കാതെ
ജീവിതം ജീവിച്ചു തീർക്കാമായിരുന്നു ...

 

അമ്മ

പ്രാണന്റെ വേദനയിൽ .
മൗനമായി ചിരിച്ചവൾ ..
സ്വത്യത്തെ തിരസ്കരിച്ചു -
മറ്റുള്ളവർക്കായി ജീവിതം --
വീതിച്ചു നൽകിയവൾ ...
ഉറക്കംവെടിഞ്ഞും  കാവലിരിക്കുന്നവൾക്കു --
നൽകാൻ എന്റെ ഉയിരല്ലാതെ മറ്റൊന്നും--
പകരമാവില്ലന്നറിയാം...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ