മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

സ്നേഹിക്കണം നാം ജീവജാലങ്ങളെ,
ഈഭൂമിയിൽ ജനിച്ചതല്ലേയവർ. 

ദ്രോഹിക്കരുതു നാമവരെയൊട്ടും,
ഈഭൂമിയവരുടേതുമല്ലയോ? 

മിണ്ടാപ്രാണികളാണെങ്കിലുമവർ,
നമ്മളേക്കാൾ നല്ല വർഗസ്നേഹികൾ. 

ബുദ്ധിശക്തി കുറവെങ്കിലുമവർ,
മർത്ത്യനേക്കാൾ നല്ല സ്നേഹമുള്ളവർ. 

ഭൂമിയിലവർ ജനിച്ചുവെങ്കിലും, 
സ്വാതന്ത്ര്യമില്ലവർക്കിവിടെയൊട്ടും. 

വേണ്ടയറിവുണ്ടായിട്ടും മനുഷ്യർ,
മാറുന്നു മൃഗത്തിനു തുല്യരായി. 

സ്നേഹം കൊടുക്കാൻ സാധിച്ചില്ലെങ്കിലും,
ദ്രോഹിക്കരുതാ മിണ്ടാപ്രാണികളെ. 

നമ്മളേപ്പോലെയവരും ദൈവത്തിൻ
മക്കൾതന്നെയല്ലേയീ, ധരിത്രിയിൽ.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ