മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
ഓരോ സംഭാഷണങ്ങളും തീർന്ന്
ഒരു രാത്രി കൂടി പുലരുമ്പോൾ,
ഇന്നും പുതിയ പ്രഭാതം.
പുതിയ നീ.
പുതിയ ഞാൻ.
ശൂന്യമായ മനസ്.
വെറും ശൂന്യം.
അവിടെ പുഞ്ചിരികളില്ല.
പുന്നാരമില്ല.
ഇഷ്ടങ്ങളും,
ഓർമകളും,
ആശകളുമില്ല.
അർത്ഥമില്ലാത്ത ചിന്തകൾ,
എന്നിൽ നിന്ന്‌ രക്ഷപ്പെട്ട്
പൊങ്ങിപ്പറന്നു പോവുന്നത് മാത്രം കാണാം.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ