കയറിന് ഉറപ്പുണ്ടാവുമോ?
തടിക്കസേര ഒടിഞ്ഞു വീഴുമോ?
വരിഞ്ഞു മുറുകുമ്പോൾ പിടഞ്ഞു പിടഞ്ഞു ഫാൻ പൊട്ടി താഴെ വീഴുമോ കയ്യുടെ എല്ല് ഒടിയില്ലേ?
മരിക്കുന്നതിന് മുൻപ് എത്ര തവണയാണ് മരിച്ചു കൊണ്ടേയിരിക്കുന്നത്!
കണ്ണും ഹൃദയയവുമാണ് ഇത് നേരത്തെ അറിഞ്ഞ് ശക്തിയായി ഇടിച്ചു ശബ്ദമുണ്ടാക്കുകയും തുരുതുരാ കണ്ണീർ ഉൽപാദിപ്പിക്കുകയും ചെയ്യും.
ദീർഘ ശ്വാസം എടുക്കാൻ സമ്മതിക്കരുത്
പുറത്തേക്ക് ഇറങ്ങരുത്
പൂക്കളെയും കുഞ്ഞുങ്ങളെയും നോക്കരുത്
പാട്ട് കേൾക്കരുത്
ധൈര്യം കടം വാങ്ങരുത്
പേടിത്തൂറികളെ... ക്ഷമിക്കണം വീര നായകരെ...
വിഷം കുടിച്ച് ഞരമ്പ് മുറിച്ച് കഴുത്തിൽ കയറിട്ട് ആഴമുള്ള പുഴയിൽ ചാടൂ