മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

അവൾ മന്ത്രവാദിനി...
അവളുടെ മിഴിമുനയാൽ 
എന്റെ  മനസിനുമിന്നലേറ്റൂ.
മുഖം വിളറി മരുഭൂമി
പൊലെയായി ഞാൻ.


അവളുടെ മാണിക്കച്ചുണ്ടിലെ
ചെഞ്ചായം എന്നെ മയക്കി 
മെനഞ്ഞെടുത്ത അവളുടെ
മേനിയിലെ മാദകഗന്ധം 
പറയാൻ വാക്കുകൾ ഇല്ല.


മകരമഞ്ഞുമഴയിലവൾ.
മുത്തുക്കുട മൂടുമ്പോൾ.
മദനൻ മുത്തമേൽക്കാൻ
എനിക്ക് തന്ന മോഹമൈനയായി
അവൾ മണിക്കുറുമ്പുമായ്
പാട്ടുമൂളി  അടുത്ത് വന്നു. 
പുറകിൽ നിന്നും ഒരു വിളി   
ത്രില്ലടിപ്പിച്ച്  അവളുടെ സ്പർശം
ഞെട്ടി പോയി ഞാൻ കാരണം
അന്ന് ബ്യൂട്ടി പാർലർ തുറന്നിരുന്നില്ല.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ